സ്വർണ വില 35,000 കടന്നു

Share News

സംസ്ഥാനത്ത് സ്വർണ വില35,000 കടന്നു. രണ്ടു ദിവസം കൊണ്ട് പവന് 800 രൂപയാണ് വർധിച്ചത്. ഇന്ന് പവന് 400 രൂപ ഉയർന്ന് 35,120 രൂപയും ഗ്രാമിന് 50 രൂപകൂടി 4,390 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം. ബുധനാഴ്ച ഒറ്റദിവസംകൊണ്ട് പവന് 400 രൂപ ഉയർന്ന് സ്വർണ വില 34,720 രൂപയായിരുന്നു. ഗ്രാമിന് 30 രൂപകൂടി 4,340 രൂപയായിരുന്നു വില. ജൂൺ ആറു മുതൽ എട്ടു വരെ തുടർച്ചയായ മൂന്ന് ദിവസം ഒരേനിരക്കിലായിരുന്നു […]

Share News
Read More

കൊല്ലം കണ്ണനല്ലുരിൽ ആധുനിക മാർക്കറ്റ് സമുച്ചയം നിർമ്മിക്കും.

Share News

കൊല്ലം ജില്ലയിലെ വ്യവസായ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കണ്ണനല്ലൂരിന് അലങ്കാരമായി ആധുനിക ശുചിത്വ പൂർണ്ണമായ ആധുനിക മാർക്കറ്റ് സമുച്ചയം നിർമാണം ആരംഭിക്കും. മാർക്കറ്റ് സമുച്ചയ നിർമ്മാണത്തിന് 5 കോടി രുപ നബാർഡ് മുഖേന ലഭ്യമാക്കും.കണ്ണനല്ലൂർ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് നിലവിൽ നടപ്പിലാക്കി വരുന്ന വികസന പ്രവൃത്തികളുടെ ഭാഗമായിട്ടാണ് സമുച്ചയം നിർമ്മിക്കുന്നത്.23 22.75 ച.മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന മാർക്കറ്റിൽ 1178.11 ച.മീറ്റർ വിസ്തീർണ്ണത്തിൽ ഒന്നാം ബ്ലോക്കും, 1144.64 ച.മീറ്റർ വിസ്തീർണ്ണത്തിൽ രണ്ടാം ബ്ലോക്കും ഉൾപ്പെടുന്നതാണ് മാർക്കറ്റ് സമുച്ചയം. ഇരുനില കെട്ടിടമായ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 65 പേർക്ക് കോവിഡ്-19

Share News

ചികിത്സയിലുള്ളത് 1238 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 905 ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ […]

Share News
Read More

ശബരിമല ഉത്സവം മാറ്റിവയ്ക്കണമെന്ന് കെ.സുരേന്ദ്രൻ

Share News

തിരുവനന്തപുരം: ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം മാറ്റിവയ്ക്കണമെന്നും ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കരുതെന്നുമുള്ള ശബരിമല തന്ത്രിയുടെ നിർദ്ദേശം സർക്കാർ അംഗീകരിക്കണമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള ത്തിൽ രോഗ വ്യാപനത്തിൻ്റെ ഇപ്പോഴത്തെ പശ്ചാത്തലത്തിൽ ശബരിമലയിലേക്ക് തീർത്ഥാടകരെത്തുന്നത് വലിയ പ്രതിസസി സൃഷ്ടിക്കും. ദർശനം നടത്തുന്നവർക്കാർക്കെങ്കിലും രോഗം സ്ഥിതീകരിച്ചാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരും ഉൾപ്പടെ നിരീക്ഷണത്തിൽ പോകേണ്ടി വരും. പുറപ്പെടാ ശാന്തിയുള്ള ക്ഷേത്രത്തിൻ്റെ ആചാരപരമായ ചടങ്ങുകളെ തന്നെ ഇത് ബാധിക്കുമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.സർക്കാരിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനായി ബിവറേജസ് ഔട്ട്‌ലെറ്റുകൾ […]

Share News
Read More

ശ​ബ​രി​മ​ല​യി​ല്‍ മാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രിദേവസ്വം കമ്മീഷണര്‍ക്ക് കത്ത് നല്‍കി

Share News

പ​ത്ത​നം​തി​ട്ട:കോവിഡ് വ്യാപനം തുടരുന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ മാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര് കത്ത് ന​ല്‍​കി.ദേവസ്വം കമ്മീഷണര്‍ക്കാണ് അദ്ദേഹം കത്ത് നല്‍കിയത്. ഉ​ത്സ​വം മാ​റ്റി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ത​ന്ത്രി ക​ത്തി​ല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മി​ഥു​ന​മാ​സ​പൂ​ജ​യ്ക്കാ​യി ചൊ​വ്വാ​ഴ്ച ന​ട തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ന്ത്രി ക​ത്ത് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് കോവിഡ് രോ​ഗ വ്യാപനത്തിന് ഇടയാക്കുമെന്നും കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് കോവിഡ് രോ​ഗ വ്യാപനത്തിന് ഇടയാക്കുമെന്നും […]

Share News
Read More

കൊറോണ കൺട്രോൾറൂം എറണാകുളം

Share News

ജില്ലയിൽ ചൊവ്വാഴ്ച 4 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതിൽ 3 പേർ മഹാരാഷ്ട്ര സ്വദേശികളാണ്. • മെയ് 31 ലെ നൈജീരിയ – കൊച്ചി വിമാനത്തിലെത്തിയ 39 കാരനായ മഹാരാഷ്ട്ര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് കെയർ സെൻ്ററിൽ കഴിയുകയായിരുന്നു. • ജൂൺ 7 ലെ മുംബൈ – കൊച്ചി വിമാനത്തിൽ എത്തിയ 37 വയസുള്ള മഹാരാഷ്ട്ര സ്വദേശിയായ ഷിപ്പ് യാർഡ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. • സ്വകാര്യ ഷിപ്പിങ്ങ് ജീവനക്കാരനായ […]

Share News
Read More

എറണാകുളം ജില്ലയിലെ കോവിഡ് ആന്റിബോഡി പരിശോധന ഉടന്‍ ആരംഭിക്കും

Share News

എറണാകുളം: ജില്ലയിലെ കോവിഡ് വ്യാപനം പരിശോധിക്കുന്നതിനായി നടത്തുന്ന ആന്റി ബോഡി പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശോധനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ജില്ലയിലാകെ അഞ്ഞൂറ് സാംപിളുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്. ഡോ നിഖിലേഷ് മേനോന്‍, ഡോ ഗൗരി കൃപ എന്നിവര്‍ ആണ് സമൂഹ വ്യാപന പരിശോധനയുടെ നോഡല്‍ ഓഫീസര്‍മാര്‍. കോവിഡ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ജീവനക്കാര്‍, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍, പോലീസുകാര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍, അങ്കണവാടി ജീവനക്കാര്‍, […]

Share News
Read More

വിദ്യാര്‍ത്ഥികള്‍ക്ക് സഹായമായി ദുബായ് ഇന്‍കാസ് ഗ്രൂപ്പ്

Share News

ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയെങ്കിലും ടിവി ഇല്ലാത്തതിനാല്‍ പഠിക്കാന്‍ സാധിക്കാതെ വന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി ദുബായ് ഇന്‍കാസ് ഗ്രൂപ്പിന്റെ ഇടുക്കി യൂണിറ്റ്. ദുബായ് ഇന്‍കാസ് ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി അമല്‍ ചെറുചിലപറമ്പിലിന്റെ നേതൃത്വത്തില്‍  രണ്ട് എല്‍ഇഡി  ടിവികള്‍  ജില്ലാ കളക്ടര്‍ എച്ച് ദിനേശന് കൈമാറി.30 എല്‍ഇഡി ടിവികളാണ് ജില്ലയില്‍ നല്കുന്നത്. പഞ്ചായത്തുകളുടെ സഹായത്തോടെയാണ് അര്‍ഹരായവരെ  കണ്ടെത്തി ടിവി എത്തിച്ചു നല്കുന്നത്. അര്‍ഹരായവരുണ്ടേല്‍ ഇനിയും ടിവി നല്കാന്‍  ദുബായ് ഇന്‍കാസ് ഗ്രൂപ്പ് സന്നദ്ധമാണെന്ന് ഭാരവാഹി അമല്‍ ചെറുചിലപറമ്പില്‍ ജില്ലാ കളക്ടറെ […]

Share News
Read More

അടിമാലിയില്‍ ആഴ്ച ചന്ത പ്രവര്‍ത്തനമാരംഭിച്ചു

Share News

കര്‍ഷകര്‍ക്ക് കൈതാങ്ങായി അടിമാലി ഗ്രാമപഞ്ചാത്തില്‍ ആഴ്ച്ച ചന്ത പ്രവര്‍ത്തനമാരംഭിച്ചു. അടിമാലി ഗ്രാമപഞ്ചായത്തോഫീസിന് സമീപം ക്രമീകരിച്ചിട്ടുള്ള ചന്തയുടെ പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിര്‍വ്വഹിച്ചു.എല്ലാ ശനിയാഴ്ച്ചകളിലും രാവിലെ 9 മണി മുതല്‍ ചന്ത തുറന്ന് പ്രവര്‍ത്തിക്കും. അടിമാലി ഗ്രാമപഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലേയും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍  ഇടനിലക്കാരില്ലാതെ വില്‍പ്പന നടത്താന്‍ ആഴ്ച്ച ചന്തയിലൂടെ  സധിക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പുറമെ കൃഷിയുമായി ബന്ധപ്പെട്ടുള്ള വിവിധ ഇനം വിത്തുകളുടെ വില്‍പ്പനക്കും ആഴ്ച്ച ചന്തയെ പ്രയോജനപ്പെടുത്താം.വില്‍പ്പനക്കൊപ്പം ആവശ്യക്കാര്‍ക്ക് കര്‍ഷകരുടെ പക്കല്‍ നിന്നും ഗുണനിലവാരമുള്ള […]

Share News
Read More

തൊടുപുഴയില്‍ നിന്ന് 450 അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി

Share News

തൊടുപുഴ താലൂക്കില്‍ നിന്ന് 450 അതിഥി തൊഴിലാളികള്‍ പശ്ചിമ ബംഗാളിലേക്ക് മടങ്ങി. തൊടുപുഴയില്‍ നിന്നും ഒമ്പത് ബസിലായി ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിച്ചാണ് തൊഴിലാളികളെ യാത്രയാക്കിയത്. വൈകിട്ട് 9.30 ന് കൊല്‍ക്കത്തയിലേക്കുള്ള ട്രെയിനിലാണ് ഇവര്‍ മടങ്ങുന്നത്.മടങ്ങാനുള്ള തൊഴിലാളികള്‍ക്ക് താലൂക്കിലെ അതത് വില്ലേജ് ഓഫീസുകള്‍ മുഖാന്തിരം നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ച്ച രാവിലെ മുതല്‍ തൊടുപുഴയിലെത്തിയ ഇവര്‍ക്കായി സെന്റ്.സെബാസ്റ്റ്യന്‍ പള്ളിയോട് ചേര്‍ന്ന് ഹെല്‍പ്പ് ഡസ്‌ക് തയ്യാറാക്കിയിരുന്നു. രാവിലെ 9 മുതല്‍ പുറപ്പുഴ, മുട്ടം സി.എച്ച്.സി. കളിലെ ആരോഗ്യ വകുപ്പ് […]

Share News
Read More