അടച്ച മദ്യശാലകൾ തുറക്കരുത്; ” മാത്യു എം. കണ്ടത്തിൽ
കണ്ണൂർ.:പ്ലാത്തോട്ടം മാത്യു :ലോക് ഡൗണിൽ അടച്ച മദ്യശാലകൾ തുറക്കരുതെന്നാ വശ്യപ്പെട്ട് സംസ്ഥാന വ്യാപക സമരത്തിൻ്റെ ഭാഗമായി വീടുകളിൽ ഏകദിന ഉപവാസ സമരം നടത്തി. ഗാന്ധിയൻ പ്രൊഫ.എം.പി.മന്മദ ൻ്റ ജന്മദിനത്തിൽ സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്ക പ്പെട്ടയിടങ്ങളിൽ രാവിലെ ആറു മുതൽ വൈകുന്നേരം വരെയായിരുന്ന ഉപവാസം. ലോക് ഡൗൺ വ്യവസ്ഥകൾ പാലിച്ചായിരുന്ന ഉപവാസം .മദ്യനിരോ ധന സമിതി സംസ്ഥാന നേതാവും, ഗാന്ധിയനും, ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാനുമായ ശ്രീ മാത്യു എം.കണ്ടത്തിൽ കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരിയിൽ മെയ് ഒന്നിന് വീട്ടിൽ […]
Read More