പൊതുഗതാഗതം ഉടനില്ല, കേന്ദ്ര നിലപാട് അറിഞ്ഞതിന് ശേഷം ഇളവുക തീരുമാനിക്കും: ചീഫ് സെക്രട്ടറി
തിരുവനന്തപുരം :ലോക്ക്ഡൗണ്‍ കാലാവധിക്ക് ശേഷം ഇളവുകള്‍ നല്കുന്ന കാര്യത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷം തീരുമാനിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.സംസ്ഥാനത്ത് ഉടന്‍ പൊതുഗതാഗതം ഉണ്ടാകില്ലെന്നും, പൊതുഗതാഗതം തുടങ്ങുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ലെന്നും അദ്ദേഹം അറിയിച്ചു. സോണുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും സോണുകള്‍ തരംതിരിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ മാനദണ്ഡമനുസരിച്ചാണ് തീരുമാനം സ്വീകരിക്കുകയെന്നും അദേഹം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനം ഇളവുകള്‍ പുറപ്പെടുവിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ നിയന്ത്രണം കൂട്ടാം. കുറയ്ക്കാന്‍ സാധിക്കില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കേന്ദ്ര ആഭ്യന്തരസെക്രട്ടറിയുമായി […]
Read More