മത്തായിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും
പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുടപ്പന സെന്റ് മേരീസ് ഓര്‍ത്തോഡക്സ് പള്ളിയില്‍ വച്ചാണ് സംസ്കാരം നടക്കുന്നത്. മരിച്ച് കഴിഞ്ഞ് 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം സംസ്കരിക്കുന്നത്. മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഷീബ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി കേസ് സിബിഐക്ക് വിട്ടു. തുടര്‍ന്ന് വെള്ളിയാഴ്ച സിബിഐയുടെ നേതൃത്വത്തില്‍ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. റീ പോസ്റ്റുമോര്‍ട്ടത്തിനു മുന്‍പ് നടത്തിയ […]
Read More