കടുവയെ കീഴ്പ്പെടുത്താന്‍ പോലീസിന്റെ വിദഗ്ധ സംഘത്തെയും നിയോഗിക്കണം: അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ
കടുവയുടെ അക്രമണം തടയാന്‍ പോലീസിലെ വിദഗ്ധ സംഘത്തെ കൂടി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യമന്ത്രിക്കും, വനം വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി. വനം വകുപ്പ് പരമാവധി പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കടുവ വ്യത്യസ്ത ജനവാസ മേഖലയില്‍ പ്രത്യക്ഷപ്പെടുകയാണ്. വനം വകുപ്പിന്റെ വ്യത്യസ്ഥ ടീമുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട് എങ്കിലും കടുവയെ കണ്ടെത്താന്‍ കഴിയുന്നില്ല. പോലീസിന്റെ ആധുനിക സംവിധാനങ്ങള്‍ കൂടി വനം വകുപ്പുമായി ചേര്‍ന്ന് […]
Read More