സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നത് 2.10 ലക്ഷം ആളുകൾ.

Share News

കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 57 പേരുടെ പരിശോധനാ ഫലം നെഗറ്റീവുമായിട്ടുണ്ട്. 1238 പേരാണ് രോഗം സ്ഥിരീകരിച്ച് […]

Share News
Read More

പുതുതായി 5 ഹോട്ട്സ്പോട്ടുകൾ; സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 163 ആയി ഉയർന്നു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 65 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്ന് 5 ഹോട്ട്സ്പോട്ടുകൾ കൂടി കൂട്ടി ചേർത്തതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 163 ആയാണ് ഉയർന്നത്. ഇന്നലെ പത്ത് ഹോട്ട്സ്പോട്ടുകളായിരുന്നു പട്ടികയിൽ ചേർക്കപ്പെട്ടത്.

Share News
Read More

സംസ്ഥാനത്ത് ഇന്ന് 65 പേർക്ക് കോവിഡ്-19

Share News

ചികിത്സയിലുള്ളത് 1238 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 905 ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ […]

Share News
Read More

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 2.80ലക്ഷത്തിലേക്ക്

Share News

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്​ 279 പേർ കോവിഡ്​ ബാധിച്ച്​ മരിക്കുകയും 9,985 പേർക്ക്​ രോഗം സ്ഥിരീകരിക്കുകയും ചെയ്​തു. ഇതോടെ രാജ്യത്തെ ആകെ ​േകാവിഡ്​ ബാധിതരുടെ എണ്ണം 2,79,583 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്​ ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്​. രാജ്യത്ത്​ ഇതുവരെ 7,745 പേർ കോവിഡ്​ ബാധിച്ച​ു മരിച്ചു. 1,33,632 പേരാണ്​ ചികിത്സയിലുള്ളത്​. 1,35,205 പേർ രോഗമുക്തി നേടുകയും ഒരാൾ രാജ്യം വിടുകയും ചെയ്​തു. 90,787 പേർക്ക്​ രോഗം​ സ്ഥിരീകരിച്ച മഹാരാഷ്​ട്രയെയാണ്​​​ കോവിഡ് മോശമായി […]

Share News
Read More

കോവിഡ്:ലോകത്താകെ മരണ സംഖ്യ 4.06 ലക്ഷം കടന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വി​ന് കു​റ​വി​ല്ല. മ​ര​ണ സം​ഖ്യ 4.06 ല​ക്ഷം ആ​യി. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. 4,06,107 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 70,86,008 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്. 34,59,972 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-20,07,449, ബ്ര​സീ​ൽ-6,91,962, റ​ഷ്യ-4,67,673, സ്പെ​യി​ൻ-2,88,630, ബ്രി​ട്ട​ൻ-2,86,194, ഇ​ന്ത്യ-2,57,486, ഇ​റ്റ​ലി-2,34,998, ജ​ർ​മ​നി-1,85,869, പെ​റു-1,96,515, തു​ർ​ക്കി-1,70,132, ഇ​റാ​ൻ-1,71,789, ഫ്രാ​ൻ​സ്-1,53,977, ചി​ലി-1,34,150, മെ​ക്സി​ക്കോ- […]

Share News
Read More

ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 1231 പേര്‍; 34 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 848; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2 ലക്ഷം കടന്നു ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

Share News

ചികിത്സയിലുള്ളത് 1231 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 848 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2 ലക്ഷം കടന്നു ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 […]

Share News
Read More

കോവിഡ്:ആഗോള രോഗികളുടെ 71 ലക്ഷം കടന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 71 ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ട്. രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വി​നും കു​റ​വി​ല്ല. 71,93,784 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. 4,08,625 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 69,74,057 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്. 35,35,658 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-20,26,493, ബ്ര​സീ​ൽ-7,10,887, റ​ഷ്യ-4,76,658, സ്പെ​യി​ൻ- 288,797, ബ്രി​ട്ട​ൻ-2,87,399, ഇ​ന്ത്യ-2,65,928, […]

Share News
Read More

നാല് ദിവസം ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Share News

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. സംസ്ഥാനത്ത് അടുത്ത നാലു ദിവസം ശക്തമായ മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മറ്റു ജില്ലകളിൽ ഗ്രീൻ അലര്‍ട്ട് മാത്രമാണുള്ളത്. ജൂൺ 10 ബുധനാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് ജൂൺ 11ന് യെല്ലോ അലര്‍ട്ടുള്ളത്. പൊതുജനങ്ങളും […]

Share News
Read More

വൈ​റ്റ് ഹൗ​സി​ന് സ​മീ​പ​ത്തെ തെ​രു​വി​ന് “ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ പ്ലാ​സ’ എ​ന്ന പേ​ര് ന​ൽ​കി മേ​യ​ർ.

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വൈ​റ്റ് ഹൗ​സി​ന് സ​മീ​പ​ത്തെ തെ​രു​വി​ന് “ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ പ്ലാ​സ’ എ​ന്ന പേ​ര് ന​ൽ​കി മേ​യ​ർ. വാ​ഷിം​ഗ്ട​ണ്‍ ഡി​സി മേ​യ​ർ മേ​യ​ർ മ്യൂ​റി​യ​ൽ ബൗ​സ​ർ ആ​ണ് ഇ​ക്കാ​ര്യം ത​ന്‍റെ ട്വി​റ്റ​ർ പേ​ജി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. “ബ്രി​യോ​ണ ടെ​യ്ല​ർ, നി​ന്‍റെ ജ·​ദി​ന​ത്തി​ൽ വി​വേ​ച​ന​ത്തി​നെ​തി​രെ ന​മു​ക്ക് ഒ​രു​മി​ച്ചു നി​ൽ​ക്കാം’ എ​ന്ന് അ​ടി​ക്കു​റി​പ്പും ഉ​ണ്ടാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ വം​ശീ​യ വി​വേ​ച​ന​ത്തി​ന് ഇ​ര​യാ​യി 26ാം വ​യ​സ്‌​സി​ൽ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട ആ​ഫ്രോ- അ​മേ​രി​ക്ക​നാ​ണ് ടെ​യ്ല​ർ. ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്നു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 27 പേർ തൃശൂര്‍ ജില്ലയിലാണ്.

Share News

ചികിത്സയിലുള്ളത് 1174 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 814 ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള […]

Share News
Read More