29നും 30നും ഇടുക്കി ജില്ലയിൽ ‘ഓറഞ്ച്’ അലർട്ട്

Share News

മെയ് 29നും 30നും ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലീമീറ്റർ വരെ) അതിശക്തമായതോ (115 മില്ലീമീറ്റർ മുതൽ 204.5 മില്ലീമീറ്റർ വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ […]

Share News
Read More

എം. പി. വീരേന്ദ്രകുമാറിന് ബാഷ്പാഞ്ജലി…..

Share News

മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ ശ്രീ. എം. പി. വീരേന്ദ്രകുമാറിന് സ്നേഹാഞ്ജലി.ഇന്ത്യയിലെ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളിലെ മുന്നണി പോരാളിയായ, സ്വാതികനായ, ജനപക്ഷപ്രവർത്തകനായ, പാർശ്വവൽക്കരിക്കപ്പെട്ടവന്റെ അവകാശങ്ങൾക്കായി പടപൊരുതിയ വീരനായ പോരാളി.മതേതരത്വത്തെ ജീവശ്വാസമായി കണ്ടിരുന്ന അദ്ദേഹം വർഗീയ സംഘടനകളിൽ നിന്നും മുഖം തിരിച്ചിരുന്നു. പ്രഭാഷകനും, എഴുത്തുകാരനും, നിരൂപകനും,പാരിസ്ഥിതിക പ്രവത്തകനും ഒക്കെയായി കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ഒരു വിശിഷ്യ ഇടത്തിന്റെ ഉടമയായിരുന്നു.നിരവധി വീരോജ്വലസ്മരണകൾ മലയാളകരയ്ക്ക് സമ്മാനിച്ച പ്രിയപ്പെട്ട വീരേന്ദ്രകുമാർജി അങ്ങേയ്ക്ക് കണ്ണീരിൽ കുതിർന്ന വിട..

Share News
Read More

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം – തത്സമയം – 28 05 2020

Share News

Chief minister Pinarayi Vijayan press meet live 28 05 2020 Related linksസംസ്ഥാസംസ്ഥാനത്ത് ഇന്ന് 84 പേർ കോവിഡ്https://nammudenaadu.com/covid-update-28-05-2020/

Share News
Read More

ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​​ച്ച​വ​രു​ടെ എ​ണ്ണം 58ലക്ഷത്തിലേക്ക്

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​​ച്ച​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. 57,88,503 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്. 24,97,375 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.അതെ സമയം,3,57,413 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-17,45,803, ബ്ര​സീ​ൽ-4,14,661, റ​ഷ്യ-3,70,680, സ്പെ​യി​ൻ-2,83,849, ബ്രി​ട്ട​ൻ-2,67,240, ഇ​റ്റ​ലി-2,31,139, ഫ്രാ​ൻ​സ്-1,82,913, ജ​ർ​മ​നി-1,81,895, തു​ർ​ക്കി-1,59,797, ഇ​ന്ത്യ-1,58,086, ഇ​റാ​ൻ-1,41,591, പെ​റു-1,35,905, കാ​ന​ഡ-87,519, ചൈ​ന-82,995, ചി​ലി-82,289. മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന്് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്്. അ​മേ​രി​ക്ക-1,02,107 , ബ്ര​സീ​ൽ-25,697, […]

Share News
Read More

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.58ലക്ഷം കടന്നു

Share News

ന്യൂഡൽഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​വേ​ഗ​ത്തി​ൽ മു​ന്നോ​ട്ട്. രോ​ഗി​ക​ളു​ടെ ആ​കെ എ​ണ്ണം ഒ​ന്ന​ര ല​ക്ഷം പി​ന്നി​ട്ട​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ത്യ പ​ത്താം സ്ഥാ​ന​ത്തെ​ത്തി. 24 മ​ണി​ക്കൂ​റി​നി​ടെ 7,270 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 187 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​ത്ര​യു​മ​ധി​കം രോ​ഗ​ബാ​ധ​യും മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​ണ്. ഇ​തു​വ​രെ 1,58,086 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 4,534 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി മ​രി​ച്ചു. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 67,749 ആ​യി. നി​ല​വി​ൽ 85,792 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​നി​ര​ക്കി​ലും മു​ന്നി​ലു​ള്ള​ത്. ഇ​വി​ടെ […]

Share News
Read More

ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി; ഡോ. വി. വേണുവിന് സ്ഥാന ചലനം, ടി.കെ. ജോസ് ആഭ്യന്തര സെക്രട്ടറി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതോദ്യാഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി. പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്തയെ നിയമിച്ചു. ടോം ജോസ് വിരമിക്കുന്ന ഒഴിവിലാണ് വിശ്വാസ് മേത്തയ്ക്ക് നിയമനം. നിലവിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്ത. 986 ബാച്ചുകാരനായ വിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 19 വരെ സർവീസുണ്ട്. റവന്യൂ സെക്രട്ടറിയായി ഡോ. വി. വേണുവിനെ പ്ലാനിങ്ങ് ബോർഡ് സെക്രട്ടറിയായി മാറ്റി നിയമിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. ഡോ. ജയതിലകാണ് പുതിയ റവന്യൂ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കോവിഡ്

Share News

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയിലുള്ളത് 445 പേർ ഇതുവരെ രോഗമുക്തി നേടിയവർ 552 13 പുതിയ ഹോട്ട് സ്‌പോട്ടുകൾ കേരളത്തില്‍ 40 പേര്‍ക്ക് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം […]

Share News
Read More

സം​സ്ഥാ​ന​ത്ത് ഒ​ന്‍​പ​ത് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് പുതിയ ഹോട്‌സ്‌പോട്ടുകള്‍ കൂടി. കണ്ണൂര്‍ രണ്ട്, കാസര്‍ക്കോട് മൂന്ന്, പാലക്കാട് ഒന്ന്, ഇടുക്കി ഒന്ന്, കോട്ടയം ഒന്ന്. മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയും ഹോട്‌സ്‌പോട്ട് പട്ടികയിലുണ്ട്. ഇതോടെ സംസ്ഥാനത്തെ മൊത്തം ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 68ആയി. സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇത്രയധികം കോവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. പത്ത് പേരുടെ ഫലം നെഗറ്റീവായി.

Share News
Read More

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം അറിയിച്ചത്.കേരളത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. പാലക്കാട് ജില്ലയിൽ 29 പേർക്കും കണ്ണൂരിൽ 8 പേർക്കും കോട്ടയത്ത് 6 പേർക്കും മലപ്പുറം, എറണാകുളം ജില്ലകളിൽ 5പേർക്കും തൃശൂർ, കൊല്ലം ജില്ലകളിൽ 4പേർക്ക് വീതവും, കാസർഗോഡ്, ആലപ്പുഴ ജില്ലകളിൽ മൂന്ന് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം, ഇന്ന് 10 പേർ രോഗമുക്തരായി സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം […]

Share News
Read More