സംസ്ഥാനത്ത് 30 കോവിഡ് ഹോട്ട്സ്‌പോട്ടുകൾ കൂടി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30 പുതിയ കോവിഡ് ഹോട്ട്സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പൂഞ്ഞാര്‍ തെക്കേക്കര (8), ചിറക്കടവ് (2, 3), തലപ്പാലം (2), കടപ്ലാമറ്റം (13), തിരുവാര്‍പ്പ് (2), തൃശൂര്‍ ജില്ലയിലെ പനച്ചേരി (സബ് വാര്‍ഡ് 23), കൊടകര (സബ് വാര്‍ഡ് 18), ചാഴൂര്‍ (10), കടപ്പുറം (9), ഇടുക്കി ജില്ലയിലെ രാജകുമാരി (8), ഉപ്പുതുറ (സബ് വാര്‍ഡ് 16), പാമ്പാടുംപാറ (സബ് വാര്‍ഡ് 3), ദേവികുളം […]

Share News
Read More

സംസ്ഥാനത്ത് പുതിയ 19 കോവിഡ് ഹോട്സ്പോട്ടുകൾ കൂടി

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 19 പു​തി​യ കോവിഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി പ്രഖ്യാപിച്ചു. 10 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ 127 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ളത്. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പി​ണ​റാ​യി (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 5), കൊ​ട്ടി​യൂ​ര്‍ (11), ക​രി​വെ​ള്ളൂ​ര്‍-​പെ​ര​ളം (4, 9), ചെ​റു​കു​ന്ന് (1), പെ​രി​ങ്ങോം-​വ​യ​ക്ക​ര (7), കാ​ട​ച്ചി​റ (3), ഉ​ളി​ക്ക​ല്‍ (19), ചെ​ങ്ങ​ളാ​യി (14), ക​തി​രൂ​ര്‍ (18), ചെ​ന്പി​ലോ​ട് (13, 15), കോ​ള​യാ​ട് (5, 6), പാ​ട്യം (9), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഭ​ര​ണി​ക്കാ​വ് (16), കാ​യം​കു​ളം മു​ന്‍​സി​പ്പാ​ലി​റ്റി (4, […]

Share News
Read More

സംസ്ഥാനത്ത് നാല് ഹോട്ട്സ്‌പോട്ടുകള്‍ കൂടി

Share News

തിരുവനന്തുപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ നാല് ഹോട്ട് സ്‌പോട്ടുകള്‍ കൂടി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. 1540 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 1,747 […]

Share News
Read More

സംസ്ഥാനത്ത് 22 ഹോട്ട്സ്പോട്ടുകൾ കൂടി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് 22 പ്രദേശങ്ങള്‍ കൂടി കോവിഡ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ നിലവില്‍ സംസ്ഥാനത്ത് മൊത്തം 101 ഹോട്ട്സ്പോട്ടുകളാണുള്ളത്. ഇന്ന് പുതുതായി 62 പേര്‍ക്കുകൂടെ രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹോട്ട്സ്പോട്ടുകളുടെ എണ്ണം കൂട്ടിയത്. 33 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​രാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ 23 പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.സമ്ബര്‍ക്കത്തിലൂടെ ഒരാള്‍ക്കും ജയിലില്‍ കഴിയുന്ന രണ്ടുപേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും കോവിഡ് സ്ഥിരീകരി

Share News
Read More

സം​സ്ഥാ​ന​ത്ത് ഒ​ന്‍​പ​ത് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് പുതിയ ഹോട്‌സ്‌പോട്ടുകള്‍ കൂടി. കണ്ണൂര്‍ രണ്ട്, കാസര്‍ക്കോട് മൂന്ന്, പാലക്കാട് ഒന്ന്, ഇടുക്കി ഒന്ന്, കോട്ടയം ഒന്ന്. മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയും ഹോട്‌സ്‌പോട്ട് പട്ടികയിലുണ്ട്. ഇതോടെ സംസ്ഥാനത്തെ മൊത്തം ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 68ആയി. സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇത്രയധികം കോവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. പത്ത് പേരുടെ ഫലം നെഗറ്റീവായി.

Share News
Read More