ആ നാളുകളൊന്നിൽ എന്റെ ഹൃദയത്തിൽ കയറിപ്പറ്റിയ ഒരു പേരാണ് ഇഗ്ന്യേഷ്യസ് ഗോൺസാൽവസ്

Share News

ഇത്തവണ ,അവിചാരിതമായി ലഭിച്ചൊരു ഓണസമ്മാനത്തിന്റെ കഥയാണിത്. ആത്മാന്വേഷണത്തിന് സമമായ ഒരു തേടി നടക്കലിന്റെയും , തേടിയതാരെയാണോ അദ്ദേഹത്തെ സൗഹൃദത്തിന്റെ പട്ടം ചാർത്തി, കാലം ഒടുവിൽ എന്നിലേക്ക് കൊണ്ടുവന്നതിന്റെയും സാക്ഷ്യവുമാണിത്. മൂന്നു പതിറ്റാണ്ടുകാലമെടുത്തു ആ “കാവ്യനീതി ” ലഭിക്കുവാനെന്നതെന്നോർക്കുമ്പോൾഅത്യധികം ആഹ്ലാദവും അതിലേറെ ചാരിതാർത്ഥ്യവുമുണ്ട്.. കാര്യത്തിലേക്കു കടക്കം.എനിക്കോർമ്മ വച്ച കാലം തൊട്ട് വീട്ടിൽ വരുത്തുന്ന ഏക അച്ചടി മാധ്യമമാണ് മലയാള മനോരമ ദിനപ്പത്രം . ഇന്നും അതിനൊരു മാറ്റമില്ല. മാസവരി 2 രൂപ ഉള്ള കാലം തൊട്ടാണ് മനോരമ വീട്ടിൽ […]

Share News
Read More

സഭയിലെ കക്ഷിവഴക്ക് ;ദീപികയിലെ ചിന്തകൾ

Share News

ക്രൈസ്തവ സഭകളിലെ കക്ഷിവഷക്കുകൾ മാധ്യമങ്ങളും പൊതുസമൂഹവും ശ്രദ്ധയോടെ വീക്ഷിക്കുന്നു. വിശ്വാസികൾ വേദനിക്കുന്നു. വിശ്വാസ വിരുദ്ധ നിലപാടുകൾ ആവർത്തിക്കുമ്പോൾ ഒരു കൂട്ടർ സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു. ക്രിസ്തുസന്ദേശം അവഹേളിക്കപ്പെടുമ്പോൾ , ക്രിസ്തു വിണ്ടും വിണ്ടും പീഡിപ്പിക്കപ്പെടുമ്പോൾ മാധ്യമങ്ങൾ വായനക്കാരെയും പ്രേക്ഷകരെയും മുന്നിൽ കണ്ട്, മൗനം പാലിക്കുകയോ, പക്ഷം പിടിക്കുകയോ ചെയ്യുന്നുന്നു എന്നാൽ ദീപിക ഇന്ന് എഡിറ്റോറിയൽ പേജിൽ ഉറച്ചനിലപാടുകൾ പ്രസിദ്ധികരിച്ചിരിക്കുന്നു. ലേഖനം വായിക്കാം

Share News
Read More

എല്ലാ സത്യവും പറയില്ല പക്ഷെ സത്യമേ പറയൂ

Share News

*കരുതൽ ന്യൂസ്* എല്ലാ സത്യവും പറയില്ല പക്ഷെ സത്യമേ പറയൂ *കരുതൽ ന്യൂസ്(ഓൺലൈൻ ന്യൂസ് )**കരുതൽ വിഷൻ (വെബ് ചാനൽ )* തുടങ്ങി ഇന്റർനെറ്റിന്റെ അപാര സാധ്യതകളുമായി വ്യത്യസ്ത മാധ്യമങ്ങളുടെ ഒരു കൂട്ടായ്മ കരുതലിന്റെ മാധ്യമ ധർമവുമായി….. കുടുംബവുമൊത്ത് അറിവിനെ പുണരുവാൻ … … നാടിന്റെ ചലനത്തിനനുസരിച്ചു മുന്നോട്ട് കുതിക്കാൻ…. *സത്യത്തിനൊപ്പം നീതിക്കൊപ്പം നിങ്ങളെങ്കിൽ നിങ്ങൾക്കൊപ്പം ഞങ്ങളും*…. വളരെ നാളുകളായി ഞങ്ങൾ പ്രാർത്ഥിച്ചു കാത്തിരുന്ന നന്മയാണ് കരുതൽ ന്യൂസ്.കരുതലിന് കരുത്താകുവാൻ കൂടെ കൂടുന്നുവോ… *സെപ്റ്റംബർ 4 വെള്ളിയാഴ്ച്ച […]

Share News
Read More

കു​​​ടും​​​ബാ​​​ധി​​​പ​​​ത്യ​​​വും വ്യ​​​ക്തി​​യാ​​​ധി​​​പ​​​ത്യ​​​വും നീ​​​ളു​​​ന്ന​​​ത് ഒ​​​രു​​പോ​​​ലെ തെ​​​റ്റാ​​​ണ്.

Share News

Congress party’s letter bomb crisis may get worse. High time for a total revamp in the politics and political parties in India. Read my weekly column in today’s Deepika newspaper- കത്തിൽ കുത്തി കോണ്‍ഗ്രസ്https://www.deepika.com/feature/Leader_Page.aspx?topicid=31&ID=17835 കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷപ​​​ദ​​​വി രാ​​​ഹു​​​ൽ ഗാ​​​ന്ധി രാ​​​ജി​​​വ​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് കൂ​​​ടു​​​ത​​​ൽ വി​​​ഷ​​​മ​​​ത്തി​​​ലാ​​​യ​​​ത്. ഇ​​​ടി​​​വെ​​​ട്ടി​​​യ​​​വ​​​നെ പാ​​​ന്പു​​​ക​​​ടി​​​ച്ച​​​തു പോ​​​ലെ. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വ​​​ൻ തോ​​​ൽ​​​വി​​​ക്കു ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു കോ​​​ണ്‍ഗ്ര​​​സി​​​നെ വ​​​ഴി​​​യാ​​​ധാ​​​ര​​​മാ​​​ക്കി​​​യ രാ​​​ജി. രാ​​​ഹു​​​ലി​​​ന്‍റെ രാ​​​ജി​​​ക്കു​​ശേ​​​ഷം ഒ​​​രു […]

Share News
Read More

പെട്ടിമുടി രാജമല ദുരന്തത്തിലെ ഹെലിക്യാം ചിത്രം പറയും സത്യസന്ധമായ ചിത്രം

Share News

ഇവിടെ റിസോർട്ടുകൾ ഇല്ല. പാറ ക്വാറികൾ ഇല്ല. കപ്പ കൃഷി ചെയ്യാൻ പോലും മണ്ണ് എടുക്കുന്നില്ല. ജെസിബി കയറാറില്ല. എന്നിട്ടും ഇവിടെ ഉരുൾപൊട്ടി. പ്രകൃതി സ്നേഹികൾ ഇവിടം സന്ദർശിക്കണം എന്നിട്ട് വേണം ചാനലിൽ ഇരുന്ന് തള്ളാൻ Idukki News

Share News
Read More

മുതിർന്ന പത്രപ്രവർത്തകൻ ഐസക് പിലാത്തറ (75)അന്തരിച്ചു.

Share News

കണ്ണർ : മുതിർന്ന മാധ്യമ പ്രവർത്ത കനും, ഗ്രന്ഥകാരനും, മലബാറിലെ പ്രമുഖ അൽമായ നേതാവുമായിരുന്ന ഐസക് പിലാത്തറ (75) അന്തരിച്ചു. മലബാറിൽ ലത്തീൻ കത്തോലിക്കാ സഭയുടെ ശക്തനായ വാക്താവായിരൂന്നു. അവിഭക്ത കോഴിക്കോട് രുപത സി.എൽ.സി.യുടെ നേതാവായി ദീർഘകാലം പ്രവർത്തിച്ചു. കോട്ടയത്തു നിന്നുള്ള പൗരധ്വനി വാരികയിലൂടെ പത്രപ്രവർത്തിന് തുടക്കം കുറിച്ചു. തുടർന്ന് മംഗളം വാരികയിലായി.മംഗളം ദിനപ്പത്രത്തിൻ്റെ കണ്ണർ ബ്യുറോ ചീഫായി വിരമിച്ചു. മരിക്കുമ്പോൾ ഭാര്യറിട്ട. അധ്യാപിക ലില്ലി മൂവാറ്റുപുഴ ആരക്കുഴിയിൽ കല്ലേൽ കുടുംബാം ഗമാണ്. മക്കൾ – പ്രിൻസി, […]

Share News
Read More

കൊച്ചി കനാലിൽ നിന്നും പ്രത്യേക ലേഖകൻ

Share News

കൊച്ചിയിലെ കൊതുക് സമൂഹത്തിലെ ഒരു സാംസ്‌കാരിക നേതാവും,എഴുത്തുകാരനും , വിവരാവകാശ രേഖകൾ നോക്കിയും, മാധ്യമങ്ങൾ നിരീക്ഷിച്ചും കാര്യങ്ങൾ കാലികമായി വിലയിരുത്തുന്ന “കൊച്ചേട്ടൻ ” കൊതുക് എഴുതിയ കത്ത്, വഴിയിൽ ചോർന്നു. കാറ്റുകൊള്ളാൻ പോയ മറ്റൊരു കൊതുകിനു അത് വീണുകിട്ടി. അത് കൊച്ചി മനോരമയിൽ ലഭിച്ചപ്പോൾ അതിന്നു അച്ചടിച്ചു വന്നു. തങ്ങളുടെ കത്ത് ഓണത്തിന് മുമ്പ് ചോർന്നതിനെക്കുറിച്ച് അവർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനവസരത്തിൽ ഇങ്ങനെ ഒരു കത്ത് എഴുതിയതിന്റെ പിന്നിലെ ദുരുദ്ദേശം തിരിച്ചറിയണമെന്ന്, പച്ചാളം മേഖലയിലെ ഒരു വിഭാഗം […]

Share News
Read More

സഭാ ടിവി എന്ന പേരിൽ ആരംഭിക്കുന്ന ഈ ചാനലിന്റെ ഉദ്ഘാടനം നടന്നു.

Share News

രാജ്യത്താദ്യമായി ഒരു സംസ്ഥാന നിയമസഭ സ്വന്തമായി ഒരു ടെലിവിഷൻ ചാനൽ ആരംഭിക്കുകയാണ്. സഭാ ടിവി എന്ന പേരിൽ ആരംഭിക്കുന്ന ഈ ചാനലിന്റെ ഉദ്ഘാടനം നടന്നു. ജനാധിപത്യ ഭരണക്രമം നിലനിൽക്കുന്നിടങ്ങളിൽ, ജനപ്രതിനിധി സഭകളുടെ വൈവിധ്യമാർന്ന നടപടിക്രമങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നിതാന്ത ജാഗ്രതയോടെ ജനങ്ങളിൽ എത്തിക്കേണ്ടത് അനിവാര്യമാണ്. അത് നിയമനിർമ്മാണ സഭയുടെ പ്രവർത്തനങ്ങളെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുപകരിക്കും. ഇക്കാര്യത്തിൽ നിലവിൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ വഹിച്ചുപോരുന്ന പങ്ക് വളരെ വലുതാണ്. ആ ഇടപെടലുകളെ കൂടുതൽ ശക്തിപ്പെടുത്താൻ സഭാ ടിവി ഉപകരിക്കും. […]

Share News
Read More