കേരള മീഡിയ അക്കാദമി; പ്രവേശന പരീക്ഷ സെപ്റ്റംബർ 19 ന്: അപേക്ഷകൾ സെപ്റ്റംബർ 8 വരെ സ്വീകരിക്കും

Share News

കൊച്ചി .സംസ്ഥാന സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് സെപ്റ്റംബര്‍ 08 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 19 ന് നടക്കും. വിശദവിവരങ്ങള്‍ വിദ്യാര്‍ത്ഥികളെ   ഇ-മെയിലിലൂടെ അറിയിക്കും. പ്രിന്റ്, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്ര പാഠ്യപദ്ധതിയാണ് […]

Share News
Read More

100 വർഷം മുൻപ് കേരളത്തിലേക്കുള്ള മഹാത്മാഗാന്ധിയുടെ ആദ്യ വരവിൻ്റെ വാർത്ത പുതിയ പത്ര രീതിയിൽ പുനരാവിഷ്കരിച്ച പേജാണിത്.

Share News

100 വർഷം മുൻപ് കേരളത്തിലേക്കുള്ള മഹാത്മാഗാന്ധിയുടെ ആദ്യ വരവിൻ്റെ വാർത്ത പഴയ മാസ്റ്റ് ഹെഡിൽ,പഴയ അക്ഷരങ്ങളിൽ, ഭാവനാ ചിത്രവും ചേർത്ത് പുതിയ പത്ര രീതിയിൽ പുനരാവിഷ്കരിച്ച പേജാണിത്. K Tony Jose

Share News
Read More

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍ജെ നായര്‍ അന്തരിച്ചു

Share News

തിരുവനന്തപുരം: ‘ദി ഹിന്ദു’ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ ജ്യോതിഷ് നായര്‍ (എന്‍ ജെ നായര്‍) അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ധരാത്രിയോടെ നെഞ്ചു വേദനയെത്തുടര്‍ന്ന് എസ് യു ടി ആശുപത്രിയില്‍ എത്തിച്ച്‌ രണ്ടു ബ്ലോക്കുകള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ സങ്കീര്‍ണമായ ഒന്നുകൂടി നീക്കാനുള്ളത് 48 മണിക്കൂര്‍ കഴിയാതെ സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. രാത്രി രണ്ടോടെ വീണ്ടും ഹൃദയസ്തംഭനമുണ്ടാകുകയായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം പ്രസ്ക്ലബില്‍ പൊതു ദര്‍ശനത്തിനു […]

Share News
Read More

വി​ഷ​മി​ക്ക​ണ്ട കു​ഞ്ഞേ; മാ​ലാ​ഖ​മാ​ർ ഒ​രി​ക്ക​ലും വ​രാ​ൻ വൈ​കി​ല്ല. അ​തു​കൊ​ണ്ടാ​ണ് അ​വ​രെ മാ​ലാ​ഖ​മാ​ർ എ​ന്നു വി​ളി​ക്കു​ന്ന​ത്…

Share News

വ്യാകുലകാലത്തെ മാലാഖമാർ* സ​ണ്‍​ഡേ ക്ലാ​സി​ൽ ഏ​ബ്ര​ഹാ​മി​ന്‍റെ ബ​ലി നാ​ട​കീ​യ​മാ​യി അ​ധ്യാ​പി​ക കൊ​ച്ചു കു​ട്ടി​ക​ൾ​ക്കു പ​റ​ഞ്ഞു​കൊ​ടു​ക്കു​ക​യാ​ണ്. “”ഏ​ബ്ര​ഹാം, പു​ത്ര​ൻ ഇ​സ​ഹാ​ക്കി​നെ ഒ​രു ക​ല്ലോ​ടു ചേ​ർ​ത്തു​വ​ച്ചു. എ​ന്നി​ട്ടു ക​ണ്ണു പൂ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ള്ളി​ലെ നി​ല​വി​ളി​യ​ട​ക്കി കൊ​ടു​വാ​ളു​യ​ർ​ത്തി പു​ത്ര​ന്‍റെ ശി​ര​സി​ലേ​ക്ക് ആ​ഞ്ഞു​വീ​ശി. .. പെ​ട്ടെ​ന്നു മാ​ലാ​ഖ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് പാ​ടി​ല്ല എ​ന്ന​റി​യി​ച്ചു. പ​ക​രം ആ​ട്ടി​ൻ​കു​ട്ടി​യെ ബ​ലി​യ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ”കേ​ട്ടി​രു​ന്ന ആ​റു വ​യ​സു​കാ​രി ക്ലാ​സി​ലി​രു​ന്നു വി​തു​ന്പി​ക്ക​ര​യു​ക​യാ​ണ്. അ​ധ്യാ​പി​ക അ​വ​ളു​ടെ തോ​ള​ത്തു ത​ട്ടി സ്നേ​ഹ​ത്തോ​ടെ, ക​ര​ച്ചി​ലി​ന്‍റെ കാ​ര​ണം തി​ര​ക്കി. ക​ര​ച്ചി​ൽ നി​ർ​ത്താ​തെ അ​വ​ൾ ടീ​ച്ച​റോ​ട്: ടീ​ച്ച​റേ, […]

Share News
Read More

വെട്ടിയോ കുത്തിയോ പരുക്കേല്‍പ്പിക്കുന്നതുപോലെ ക്വട്ടേഷന്‍സംഘാംഗങ്ങളുടെ അതേ രീതിയില്‍ തന്നെയാണ് സൈബര്‍ അക്രമികളും പ്രവര്‍ത്തിക്കുന്നത്.-നിഷ

Share News

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ചിലയാളുകള്‍ നടത്തുന്ന ഹീനമായ ആക്രമണം കണ്ട് എനിക്ക് പിന്തുണയറിയിച്ചവര്‍ക്ക് നന്ദി പറയാനാണ് ഈ കുറിപ്പ്. മൂന്നു ദിവസത്തിലേറെയായി എന്‍റെ ഫോണ്‍ നിലച്ചിട്ടില്ല. അതിനു പുറമെയാണ് സമൂഹമാധ്യമങ്ങളിലൂടെത്തന്നെ പിന്തുണ അറിയിച്ചവര്‍. ആക്രമിച്ചവരോട് വാസ്തവത്തില്‍ എനിക്ക് കടപ്പാടാണുള്ളത്. രണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന്. ഒന്ന്, ഇത്രയധികം മലയാളികള്‍ എന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു, രണ്ട്,വിവേകം നഷ്ടപ്പെട്ടിട്ടില്ലാത്ത, തികഞ്ഞ ജനാധിപത്യബോധ്യമുള്ള, പ്രബുദ്ധരായ ജനതയായി മലയാളി തുടരുന്നു. വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യത്യസ്തരാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യ നിരീക്ഷകർ, […]

Share News
Read More

പെട്ടിമുടിയില്‍ മരണപ്പെട്ടവരെ ഒരുമിച്ച് സംസ്‌കരിച്ചു

Share News

ഇടുക്കി: രാജമലയുടെ താഴ്‌വാരത്തെ കളിക്കളത്തോട് ചേര്‍ന്നാണ് പെട്ടിമുടിയില്‍ മരിച്ചവര്‍ക്ക് അന്ത്യവിശ്രമമൊരുക്കിയത്. നിരയായുള്ള കുഴികളില്‍ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ഒരുമിച്ചാണ് അന്ത്യ നിദ്ര. courtesy – mathrubhumi news

Share News
Read More

മാതൃഭൂമി ന്യൂസ്‌ അക്കാര്യത്തിൽ മുന്നിൽ ഉണ്ടാകും. ആ പ്രധാനപ്പെട്ട കാര്യം ശ്രീ വേണു വിശദികരിക്കുന്നു. കേൾക്കാം

Share News
Share News
Read More

മല എലിയെ പ്രസവിച്ചതുപോലെയായ നിരവധി സംഭവങ്ങള്‍ക്ക് മീഡിയ സാക്ഷി

Share News

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഒരു എഫ് ബി പോസ്റ്റ് കാണാനിടയായി. അതിലെ ചില പരാമര്‍ശം ഇപ്രകാരം: പത്രസമ്മേളനത്തിന് ഒറ്റയ്ക്ക് പോകാന്‍ ധൈര്യമില്ല. ഒരിടത്തുനിന്നു രണ്ടു പേര്‍. പരസ്പരം കയ്യുംപിടിച്ച് ചോദ്യങ്ങള്‍. ഒരു സ്ഥാപനത്തില്‍ നിന്ന് ഒരാള്‍ എന്നതാണ് മര്യാദ. ഒരാള്‍ തന്നെ രണ്ട്, പരമാവധി മൂന്ന് – അത്രയേ ചോദിക്കൂ. അതും മര്യാദ. മുന്‍പ്രസ് സെക്രട്ടറി എന്ന നിലയില്‍ എന്റെ അനുഭവം പറയാം. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്തുള്ള കോണ്‍ഫറന്‍സ് ഹാളില്‍ വച്ചായിരുന്നു […]

Share News
Read More