ഒരു മരുന്ന് തകർത്ത പതിനായിരം ജീവിതങ്ങൾ!വൈദ്യശാസ്ത്രം മറക്കാത്ത ആ കറുത്ത അധ്യായം.
ഒരു മരുന്ന് തകർത്ത പതിനായിരം ജീവിതങ്ങൾ! വൈദ്യശാസ്ത്രം മറക്കാത്ത ആ കറുത്ത അധ്യായം. നമ്മൾ ഇന്ന് കഴിക്കുന്ന ഓരോ മരുന്നും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് കടുത്ത നിയമങ്ങളിലൂടെയാണ്. എന്നാൽ ഈ നിയമങ്ങളെല്ലാം ഉണ്ടായത് ഒരു വലിയ ദുരന്തത്തിന്റെ ചാരത്തിൽ നിന്നാണെന്ന് നിങ്ങൾക്കറിയാമോ? എന്താണ് താലിഡോമൈഡ് (Thalidomide) ദുരന്തം 1957-ൽ ഒരു നിദ്രാമരുന്നായാണ് (sedative) ആദ്യം അറിയപ്പെട്ടിരുന്നത്. ഗർഭിണികൾക്കുണ്ടാകുന്ന മോർണിംഗ് സിക്ക്നസ് (morning sickness) അഥവാ പ്രഭാതകാല അസ്വസ്ഥതകൾ, ഛർദ്ദിയും മാറ്റാൻ ‘താലിഡോമൈഡ്’ എന്ന മരുന്ന് വിപണിയിലെത്തി. തികച്ചും സുരക്ഷിതം […]
Read More