കാഴ്ചയില്ലാത്ത ചീഫ് എഡിറ്റർ കേൾവിയില്ലാത്ത പബ്ലിഷർ

Share News

അധികമാരുമറിയാത്ത വീരേന്ദ്രകുമാറിന്റെ വീരകഥകൾ ശ്രീ ടി ദേവപ്രസാദ് അനുസ്മരിക്കുന്നു. അതിൽ പാർട്ടിയും ഭരണവും പത്രപ്രവത്തനവും രാഷ്രിയവുമെല്ലാം ഉൾപ്പെടുന്നു. ദീപിക ഇന്നും ഒരു പേജ് നീക്കിവെച്ചിരിക്കുന്നു. ഓര്മയായ വയനാടിന്റെ സ്വന്തം വീരേന്ദ്രകുമാറിന്റെ ജീവിതത്തിന്റെ ചരിത്ര നിമിഷങ്ങളുണ്ട്. മലയാളത്തിലെ എല്ലാ പത്രങ്ങളും ചാനലുകളും മാതൃഭൂമിയുടെ സാരഥികൂടിയായ വീരേന്ദ്രകുമാറിന്റെ മഹനീയ ജീവിതം നന്നായി അവതരിപ്പിച്ചു.

Share News
Read More

പ്രവര്‍ത്തിച്ച മേഖലകളില്‍ എല്ലാം പ്രാഗദ്ഭ്യം തെളിയിച്ചിട്ടുള്ള നേതാവാണ് ശ്രീ.എം.പി വീരേന്ദ്രകുമാര്‍.-മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി

Share News

പ്രവര്‍ത്തിച്ച മേഖലകളില്‍ എല്ലാം പ്രാഗദ്ഭ്യം തെളിയിച്ചിട്ടുള്ള നേതാവാണ് ശ്രീ.എം.പി വീരേന്ദ്രകുമാര്‍. പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി, ഭരണാധികാരി, പത്രാധിപര്‍,എഴുത്തുകാരന്‍ തുടങ്ങിയ എല്ലാ രംഗത്തും ശോഭിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് വേണ്ടി ജീവിതകാലം മുഴുവനും പോരാടിയ അദ്ദേഹത്തിന്റെ സംഭാവനകള്‍ കേരളം എന്നും സ്മരിക്കും. മാനുഷികമൂല്യങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹം നല്‍കിയ പ്രാധാന്യം ഏറെ അകര്‍ഷിച്ചിട്ടുണ്ട്. ആധുനിക ചികില്‍സാ വയനാട്ടിലും ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന ആശയം നടപ്പിലാക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് പ്രചോദനം നല്‍കിയത് വിരേന്ദ്രകുമാറാണ്. മെഡിക്കല്‍ […]

Share News
Read More

നാം ജീവിക്കുന്ന കാലത്തിന്റെ ചരിത്രം അക്ഷരങ്ങളായും ചിത്രങ്ങളായും രേഖപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്. വരും തലമുറയക്കുവേണ്ടി കാലത്തിന്റെ ചുവരില്‍ നന്മയുടെ ഓരം ചേര്‍ന്ന് നടന്നുപോയ ഒരു തലമുറയുടെ പേരും നാള്‍വഴികളും എഴുതി ചേര്‍ക്കപ്പെടണം.

Share News

കോട്ടയം ജില്ലയിലെ കാഞ്ഞിരത്താനം എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. 50 വര്‍ഷം മുമ്പ് ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ ഭൂപ്രഭുക്കളും പ്രമാണികളുമായിരുന്നു മാളിയേക്കന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബാബു ജോസഫ് മാളിയേക്കന്റെ കുടുംബം . ഓരോ നാട്ടിലും ചില വ്യക്തികളോ, കുടുംബങ്ങളോ ആ നാടിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടവരാണ്. കാഞ്ഞിരത്താനത്തെ സംബന്ധിച്ചിടത്തോളം ബാബു ജോസഫ് മാളിയേക്കന്റെ കുടുംബം ഞങ്ങളുടെ നാടിന്റെ ചരിത്രത്തിലും പഴമയിലും ഒഴിവാക്കാനാവാത്തതാണ്. മാളികപോലുള്ള ഭവനം എന്ന വാക്കില്‍ നിന്നാണ് മാളിയേക്കന്‍ എന്ന പദത്തിന്റെ ഉത്ഭവം. […]

Share News
Read More

..എന്റെ തെരഞ്ഞുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്തതിനുശേഷമാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴ്നാട്ടിലേക്ക് പോയത്-മുൻ മന്ത്രി കെ വി തോമസ്

Share News

ഇന്ത്യയെക്കുറിച്ച് വലിയ സ്വപ്നങ്ങൾ നെയ്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി നമ്മളിൽ നിന്ന് വേർപിരിഞ്ഞിട്ട് ഇന്നേയ്ക്ക് 29 വർഷം.1991 മെയ് 21 ന് എറണാകുളം ഡർബാർ ഹാൾ ഗ്രൌണ്ടിൽ എന്റെ തെരഞ്ഞുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്തതിനുശേഷമാണ് അദ്ദേഹം തമിഴ്നാട്ടിലേക്ക് പോയത്. മെയ് 10 ന് എന്റെ ജന്മദിനമായിരുന്നു. ആ യോഗത്തിൽവച്ച് ജന്മദിനാശംകൾ നേർന്ന് അദ്ദേഹം എന്നെ ഷാൾ അണിയിച്ചു.1984 ഡിസംബറിലാണ് ഞാൻ 8-ാം ലോക്സഭയിൽ എറണാകുളത്തിന്റെ പ്രതിനിധിയായി എത്തുന്നത്. അന്നു മുതൽ അദ്ദേഹത്തിന്റെ വേർപാട് ദിനംവരെ […]

Share News
Read More

രണ്ടു വിശുദ്ധർക്ക് കൊച്ചിയിൽ സുരക്ഷഒരുക്കിയ കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ “നമ്മുടെ നാടുമായി”- പങ്കുവെയ്ക്കുന്നു

Share News

രണ്ടു വിശുദ്ധർക്ക് കൊച്ചിയിൽ സുരക്ഷഒരുക്കിയ കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ “നമ്മുടെ നാടുമായി”- പങ്കുവെയ്ക്കുന്നു. മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (DGP )ഡോ. സിബി മാത്യൂസ് ഐ പി എസ് ഭക്തിയോടെ മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മകൾ. അത്യപൂർവ്വ ചിത്രങ്ങൾ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ നൂറാം ജന്മദിനത്തിൽ, കൊച്ചിയിൽ അദ്ദേഹം സുരക്ഷ ഒരുക്കിയ മാര്പാപ്പയെയും വിശുദ്ധ മദർ തെരേസയെക്കുറിച്ചും ഏറെ പ്രസക്തമായ ..പങ്കുവെയ്ക്കുന്നു.

Share News
Read More