ഉന്തുവണ്ടിയിൽ പുസ്തകങ്ങൾ വിറ്റിരുന്ന “മുഹമ്മദ്‌ ഇക്കയെ” ആ കാലയളവിൽ അവിടെ പഠിച്ചിരുന്ന ആരും മറക്കാൻ ഇടയില്ല. കോളേജിലെ ഓരോ വിദ്യാർത്ഥികളെയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്ന വ്യക്തി.

Share News

30 വർഷം കളമശ്ശേരി St. Pauls College മുൻപിൽ ഒരു ഉന്തുവണ്ടിയിൽ പുസ്തകങ്ങൾ വിറ്റിരുന്ന “മുഹമ്മദ്‌ ഇക്കയെ” ആ കാലയളവിൽ അവിടെ പഠിച്ചിരുന്ന ആരും മറക്കാൻ ഇടയില്ല. കോളേജിലെ ഓരോ വിദ്യാർത്ഥികളെയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്ന വ്യക്തി. തന്റെ കൈയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങാൻ വരുന്ന കുട്ടികളെ കാശ് കൈയിലില്ല എന്ന് പേരിൽ ഒരിക്കൽ പോലും മടക്കി അയച്ചിട്ടില്ല. ഇക്ക എപ്പോഴും പറഞ്ഞിരുന്ന വാചകമാണ് “നമ്മൾ ഇവിടൊക്കെ തന്നെ ഉണ്ടല്ലോ മക്കളെ ഉള്ളപ്പോ തന്നാ മതി”. നമുക്ക് […]

Share News
Read More

ഈ വിദ്യാരംഭ ദിനത്തിൽ നമ്മുടെ അങ്കണ വാടികളിലെ കുഞ്ഞുങ്ങൾക്കു വേണ്ടി ആരംഭിക്കുന്ന ഒരു പുതിയ പദ്ധതിയാണ് ബിയോണ്ട് ദി ബെൽ

Share News

ഇതിന്റെ ഉദ്ഘാടനം ശ്രീ. കുഞ്ചാക്കോ ബോബൻ വിദ്യാരംഭ ദിനത്തിൽ നിർവഹിക്കുകയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി നമ്മുടെ കുഞ്ഞുങ്ങൾ വീട്ടിൽ തന്നെയാണ്. അവർക്ക് കൂട്ടുകാരെ കാണാനോ, അംഗൻവാടിയിൽ പോകാനോ എന്തെങ്കിലുമൊക്കെ പുതിയ കാര്യങ്ങൾ മനസ്സിലാക്കാനോ ഒന്നും കഴിയാത്ത അവസ്ഥയാണ്. അതിനുള്ള ഒരു പരിഹാരം കൂടിയാണ് ബിയോണ്ട് ദി ബെൽ. ഏറ്റവും ആധുനിക പ്ലേ സ്കൂളുകളിലും കിൻഡർ ഗാർഡനുകളിലും ലഭിക്കുന്ന രസകരമായ ഓൺലൈൻ ക്ലാസുകളും വീഡിയോകളുമൊക്കെ നമ്മുടെ അംഗനവാടികളിൽ പോകുന്ന കുഞ്ഞുങ്ങൾക്കും ഇതോടെ ലഭിച്ചു തുടങ്ങുകയാണ്. ഈ രംഗത്ത് പ്രഗത്ഭരായ […]

Share News
Read More

സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കില്ല

Share News

സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ സ്‌കൂളുകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരും ഒന്നും പറഞ്ഞിട്ടില്ല. സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങൾ പ്രവർത്തിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

Share News
Read More

അദ്ധ്യാപകദിനം

Share News

അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് “ലോക അദ്ധ്യാപകദിനമായി” യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികൾ അവരുടെ രാജ്യങ്ങളിലെ അദ്ധ്യാപകദിനമായി ആചരിക്കുന്നു. 1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ […]

Share News
Read More

തളിര് : ഓൺലൈൻ പ്രഭാഷണ പരമ്പര

Share News

സെന്റ് ജോർജ് കോളേജിലെ മലയാളം വകുപ്പ് IQAC യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രഭാഷണ പരമ്പരയാണ് തളിര്. ക്ലാസ് മുറികളുടെ ചുവരുകൾക്ക്‌ പുറത്തേക്ക് അക്കാദമിക പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്ന പ്രഥമ ചുവടുവയ്പ്പ് എന്ന ആശയത്തിലൂന്നിയാണ് തളിര് എന്ന പേര് ഈ സംരംഭത്തിന് സ്വീകരിച്ചിട്ടുള്ളത്. തുറന്ന മനസോടെയും തെളിഞ്ഞ ചിന്തകളോടെയും ഈ ദുരിതകാലത്തെ അഭിമുഖീകരിക്കുവാനുതകുന്ന പ്രഭാഷണങ്ങളാണ് ഈ പരമ്പര അവതരിപ്പിക്കുന്നത്. അറിവ് ഏകതാനമല്ലെന്നും അതിനാൽ ബഹുസ്വരങ്ങൾക്ക് ഊന്നൽ നല്കണമെന്നുമുള്ള ഉദ്ദേശത്തിൽ നിന്നുകൊണ്ട് കല, സാഹിത്യം, സംസ്‍കാരം തുടങ്ങിയ മേഖലകളെ പൊതുവിൽ […]

Share News
Read More

സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയ പ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും…

Share News

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം. പക്ഷെ, സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയ പ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും… ‘ഇന്ത്യ(ഭാരതം) എന്റെ രാജ്യമാണ്.എല്ലാ ഇന്ത്യക്കാരും(ഭാരതീയരും) എന്റെ സഹോദരീ സഹോദരന്മാരാണ്.ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു;സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും.ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും. ജയ് ഹിന്ദ്. സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന […]

Share News
Read More

പ്ലസ് വൺ പ്രവേശനവുമാ യി ബന്ധപ്പെട്ട് ലഭ്യമാവുന്ന ബോണസ് പോയിന്റിനെ കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതാണ്.

Share News

ബോണസ് പോയിന്റുകൾ :🎁 01 : പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.02 : SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.03 : താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.04 : താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽf അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.05 : […]

Share News
Read More