അമ്പത് വര്‍ഷം പിന്നിട്ടിട്ടും ഒരു കുടയും കുഞ്ഞുപെങ്ങളും കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഹൃദയം കവരുന്നുണ്ടെങ്കിൽ അതിന്റെ കാരണം ..?
ഒരു കുടയും കുഞ്ഞുപെങ്ങളും മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് , അമ്മയുടെ സഹോദരിയോടൊപ്പം വളര്‍ന്ന ബേബി, ലില്ലി എന്നീ കുട്ടികളാണ് മുട്ടത്തുവർക്കിയുടെ ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ . ബേബിക്ക് പതിനൊന്നും ലില്ലിക്ക് എട്ടും വയസ് പ്രായം .ബേബിയും ലില്ലിയും ആങ്ങളയും പെങ്ങളുമാണ്. അവര്‍ക്ക് അച്ഛനുമമ്മയുമില്ല. പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞതാണ് അവരുടെ ബാല്യകാലം . ബേബിക്ക് ലില്ലിയും ലില്ലിക്ക് ബേബിയും പ്രാണനാണ്. അമ്മയുടെ സഹോദരി മാമ്മിത്തള്ളയുടെ കൂടെയാണ് ഇരുവരുടെയും താമസം. മാമ്മിത്തള്ളക്ക് രണ്ട് പേരെയും കണ്ണെടുത്താല്‍ കണ്ടുകൂട. എപ്പോഴും ഉപദ്രവിക്കും […]
Read More