മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്

Share News

മുതിര്‍ന്ന പൗരമാർക്കുമാനസികോല്ലാസത്തിനു വേണ്ടി രാജകുമാരി ഗ്രാമപഞ്ചായത്തില്‍ പകല്‍വീട്  വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. വയോജന വിശ്രമ കേന്ദ്രത്തിന്റെ  ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു നിര്‍വഹിച്ചു. 60 വയസിനു മുകളിലുള്ളവര്‍ക്ക് ഒഴിവുസമയങ്ങളില്‍ ഒത്തുകൂടാന്‍ ഇവിടെ സൗകര്യമുണ്ട്.  ചെസ്സ്, ക്യാരംസ് മുതലായ വിനോദോപാധികളും ടെലിവിഷനും പത്ര-മാസികകളും ക്ലബ്ബില്‍ സജ്ജീകരിച്ചിട്ടുണ്ട്. വയോജന ക്ഷേമത്തിന് പ്രാധാന്യം നല്‍കിയായിരിക്കും ക്ലബിന്റെ പ്രവര്‍ത്തനം. ലോക്ക് ഡൗണിന് ശേഷം പൂര്‍ണ്ണമായി പ്രവര്‍ത്തനം തുടങ്ങുന്ന ക്ലബ്ബില്‍ പഞ്ചായത്തിലെ എല്ലാ മുതിര്‍ന്ന പൗര•ാര്‍ക്കും സൗജന്യ  അംഗത്വം ലഭിക്കും. പകല്‍ […]

Share News
Read More

വരാപ്പുഴ അതിരൂപതയിൽ “എന്റെ പച്ചക്കറി തോട്ടം “-സെൽഫി എടുത്ത് സമ്മാനം നേടാൻ അവസരം.

Share News
Share News
Read More

കോവിഡിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വ്യവസായ ബന്ധങ്ങൾ മാറ്റിക്കുറിയ്ക്കപ്പെട്ടേക്കാം.

Share News

കോവിഡിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വ്യവസായ ബന്ധങ്ങൾ മാറ്റിക്കുറിയ്ക്കപ്പെട്ടേക്കാം. ഗ്ലോബലൈസേഷൻ്റെ നിയമങ്ങൾ നിലനിൽക്കുമ്പോഴുംസ്വയംപര്യാപ്തതയിലേക്ക് ചിന്തിക്കുന്ന പുതിയ നിലനിൽപിൻ്റെ രാഷ്ട്രീയംഅനിവാര്യമായിത്തീരുന്നു.ഉൽപാദകമല്ലാത്ത ചിലവുകൾ ചുരുക്കുകയും ഇന്ത്യയിൽ ഇnക്കു മതിചെയ്യുന്ന, എന്നാൽ നമുക്ക് ഉത്പാദിപ്പിക്കുവാൻ കഴിയുകയും ചെയ്യുന്നനിരവധി ചെറിയ ഉൽപന്നങ്ങളും സ്പെയർപാർട്സുകളുംനാം നിർമ്മിക്കുക യും വേണം. മെയിക്ക്ഇൻഇന്ത്യവാക്കുകൾക്കപ്പുറം പ്രാവർത്തികമാക്കുകയാണ്സ്വയംപര്യാപ്തതയിലേക്കും ബാലൻസ് ഓഫ് പേയ്മെൻ്റ് നിയന്ത്രിക്കുവാനുമുള്ള ക്രിയാത്മകമായ പോംവഴി.ഭാരതത്തിനു ഭീഷണിയായി ചൈന ഇൻഡ്യൻ അതിർത്തിയിൽസംഘർഷത്തിൻ്റെ നിഴലുകൾ സൃഷ്ടിയ്ക്കുന്നത് നാ ശ്രദ്ധയോടു കൂടിത്തന്നെ വീക്ഷിക്കേണ്ടതുണ്ടു്. ഈ അവസരത്തിൽ നേപ്പാളിനേയും അതുപോലെ തന്നെ പാക്കിസ്ഥാനേയും കൂട്ടുപിടിച്ചുള്ളചൈനയുടെപ്രകോപനപരമായ നീക്കങ്ങൾ […]

Share News
Read More

വഴിയിൽ അലയുന്നവർ ക്കും വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾകുമായി ഉച്ച ഊണും അത്താഴവും കൊടുക്കുവാൻ തുടങ്ങിയിട്ട് ഇന്നേക്ക് 57 ദിവസം തികയുകയാണ്.

Share News

ഇന്നേക്ക് 57 ാം ദിനം. Covid 19 Lockdown അനുബന്ധിച്ച് വഴിയിൽ അലയുന്നവർ ക്കും വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾകുമായി എല്ലാദിവസവും ഉച്ച ഊണും അത്താഴവും മുടക്കം കൂടാതെ സെഹിയോൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ കൊടുക്കുവാൻ തുടങ്ങിയിട്ട് ഇന്നേക്ക് 57 ദിവസം തികയുകയാണ്. സ്ഥലം കൗൺസിലർ ശ്രീ Thampi Subramaniam, പള്ളുരുത്തി ജനമൈത്രി പോലീസ് SI ശ്രീ മുകുന്ദൻ സെഹിയോൻ പ്രേക്ഷിത സംഘത്തോട് ചേർന്നു നേതൃത്വം നൽകുന്നു. ചെറുകിട ലോട്ടറി കച്ചവടക്കാരും, ഇപ്പോൾ സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന ദിവസക്കൂലി ക്കാരും, […]

Share News
Read More

അനുകമ്പയും പ്രതിരോധവും തീർത്ത് കൊല്ലത്ത് മത്സ്യത്തൊഴിലാളി സാമൂഹ്യ സംഘടനയായ എഫ്. സി. ഡി. പി യും

Share News

കൊറോണ കാലത്ത് അനുകമ്പയും പ്രതിരോധവും തീർത്ത് കൊല്ലത്ത് മത്സ്യത്തൊഴിലാളി സാമൂഹ്യ സംഘടനയായ എഫ്. സി. ഡി. പി യും കൊറോണ വൈറസിന്റെ ആരംഭ ഘട്ടത്തിൽ തന്നെ കൊല്ലം തീരദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിൽ FCDP പ്രവർത്തനം ആരംഭിച്ചു. FCDP യുടെയും തീരദേശ മഹിളാ സൊസൈറ്റിയുടെയും നേതൃത്യത്തിലുള്ള 180-ൽ പരം വരുന്ന സ്വാശ്രയ സംഖ്യങ്ങളിലെ ലീഡേഴ്സിനും അംഗങ്ങൾക്കും ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളോടെ ആയിരുന്നു FCDP യുടെ കൊറോണ വിരുദ്ധ പ്രവർത്തനങ്ങളുടെ തുടക്കം. സ്വാശ്രയ സംഖ്യങ്ങളിലെ ലീഡേഴ്സിന് […]

Share News
Read More

കോവിഡാനന്തര ലോകത്തെ മൂന്നു വിജയമന്ത്രങ്ങൾ

Share News

നാടിൻെറ നന്മയ്ക്ക് കോവിഡാനന്തര ലോകത്തെ മൂന്നു വിജയമന്ത്രങ്ങൾ (THREE KEYS TO SUCCESS IN THE NEW POST COVID WORLD) പുതിയ ആകാശം പുതിയ ഭൂമി പഴയ ആകാശം പഴയ ഭൂമിയാകുമ്പോൾ കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി നാം പരിചയിച്ചുവന്നതിൽനിന്നും തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും കോവിഡ് ശേഷമുള്ള ലോകം. സങ്കീർണതയേറിയതും പ്രയാസങ്ങൾ നിറഞ്ഞതും കടുത്ത വെല്ലുവിളികൾ ഉയർത്തുന്നതുമാകും അത്. നമ്മുടെ ചെറുപ്പക്കാരാകും ഈ പ്രയാസം ഏറ്റവുമധികം നേരിടുക. കാരണം, താരതമ്യേന എളുപ്പമുള്ള ഒരു ജീവിതമാണ് ഇക്കാലയളവിൽ അവർ […]

Share News
Read More