തിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും

Share News

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ: വിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും. രാവിലെ 9.30 ന് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ് സ്ഥാനമേൽക്കൽ ചടങ്ങ്. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറും.മുതിർന്ന സെക്രട്ടറിമാർ ചടങ്ങിൽ സംബന്ധിക്കും.

Share News
Read More

ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യത്തിലേയ്ക്ക് – മന്ത്രി ജി.സുധാകരന്‍

Share News

ആലപ്പുഴ: ആലപ്പുഴ നിവാസികളുടെ സ്വപ്നമായ ബൈപ്പാസിന്റെ കുതിരപ്പന്തി ഭാഗത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ അനുമതി നല്‍കിയതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ആലപ്പുഴ ബൈപ്പാസിന്റെ ഭാഗമായ രണ്ട് റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ഉന്നയിച്ചിരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരു ഓവര്‍ബ്രിഡ്ജിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്  ജനുവരിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഒന്നാമത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. രണ്ടാം ഓവര്‍ബ്രിഡ്ജിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ ഉന്നയിച്ചിരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നെങ്കിലും ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് […]

Share News
Read More

സ്കൂളുകൾ തുറക്കില്ല: ജൂ​ണ്‍ ഒന്ന് മുതൽ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കില്ല.പകരം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഒന്നിന് ആരംഭിക്കും. ഇന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബുവിൻറെ അധ്യക്ഷതയില്‍ നടന്ന ക്യുഐപി അധ്യാപക സംഘടനാ പ്രതിനിധികളുടെ ടെലികോണ്‍ഫറന്‍സിലാണ് തീരുമാനം. രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കു​ന്നേ​രം 5.30 വ​രെ​യാ​ണ് ക്ലാ​സു​ക​ള്‍. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ​റ്റാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​റ്റ് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം വന്നതിനു ശേഷം മാത്രമേ സ്കൂള്‍ തുറക്കുകയുള്ളു. നിര്‍ദേശങ്ങള്‍ വരുന്നതുവരെ അധ്യാപകരും കുട്ടികളും വിദ്യാലയങ്ങളില്‍ ഹാജരാകേണ്ടതില്ല. ഓരോ വിഷയത്തിനും പ്രൈമറി തലത്തില്‍ […]

Share News
Read More

ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വന്‍ ഇടിവ്

Share News

കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണിന്റെ ഫലമായി തുടര്‍ച്ചയായി രണ്ടാം മാസവും രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് തിരിച്ചടി തന്നെ. പുതിയ ബിസിനസ് പ്രീമിയത്തിന്റെ കാര്യത്തില്‍ കമ്പനികള്‍ പിന്നോട്ടാണ്. ഏപ്രിലില്‍ പുതിയ ബിസിനസ് പ്രീമിയത്തില്‍ 32.6 ശതമാനം ഇടിവാണ് ഉണ്ടായത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 9,928 കോടി രൂപയുടെ പുതിയ ബിസിനസ് ഉണ്ടായിരുന്നിടത്ത് ഈ വര്‍ഷം നേടാനായത് 6728 കോടിയുടെ പ്രീമിയം മാത്രമാണ്. മാര്‍ച്ചില്‍ പുതിയ പ്രീമിയത്തിന്റെ കാര്യത്തില്‍ 32 ശതമാനം ഇടിവാണ് ഉണ്ടായിരുന്നത്. 2 5,409 കോടി […]

Share News
Read More

സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗമായി സിസ്റ്റർ ബിജി ജോസ് ചുമതലയേറ്റു.

Share News

സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗമായി സിസ്റ്റർ ബിജി ജോസ് ചുമതലയേറ്റു. 2010 ലെ മികച്ച സ്പെഷൽ സ്കൂൾ അധ്യാപികയ്ക്കുള്ള ദേശീയ അവാർഡ് ജേതാവാണ് വാഴക്കുളം കളമ്പാട്ടേൽ കെ.വി. ജോസഫ് – ലില്ലി ദമ്പതികളുടെ മകളായ സിസ്റ്റർ ബിജി മച്ചിപ്ലാവ് കാർമൽജ്യോതി സ്പെഷൽ സ്കൂളിൽ 22 വർഷമായി പ്രിൻസിപ്പൽ ആണ് . എസിആർസിഐ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കേരളത്തിൽനിന്നുള്ള പ്രതിനിധിയും സംസ്ഥാന സ് പെഷൽ ഒളിന്പിക്സ് കമ്മിറ്റിയിൽ അസിസ്റ്റന്‍റ് സ്പോർട്സ് ഡയറക്ടറുമായ സിസ്റ്റര്‍ ബോംബെ യൂണിവഴ്സിറ്റിയിൽനിന്നും സ്പെഷൽ […]

Share News
Read More

അരുവിക്കര ഡാമിന്‍റെ നാല് ഷട്ടറുകളും ഉയര്‍ത്തി:ജാഗ്രത നിർദേശം

Share News

തിരുവനന്തപുരം: അരുവിക്കര ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് വിടുന്നു.അണക്കെട്ടിൻറെ മൂന്നു ഷട്ടറുകൾ ഒരു മീറ്റർ വീതവും ഒരു ഷട്ടർ അരമീറ്ററുമാണ് ഉയര്‍ത്തിയത്. അതേസമയം, മഴ കൂടുതൽ ശക്തിപ്പെടുകയോ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടുകയോ ചെയ്താൽ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. കരമനയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ രണ്ടുദിവസം കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്..സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും […]

Share News
Read More

സം​സ്ഥാ​ന​ത്ത് ഞായർ തിങ്കൾ ദിവസങ്ങളിൽ മദ്യവിൽപനയില്ല

Share News

തി​രു​വ​ന​ന്ത​പു​രം:സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും മ​ദ്യ​വി​ല്‍​പ്പ​ന ഉ​ണ്ടാ​വി​ല്ലെ​ന്ന് ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ അറിയിച്ചു. തിങ്കളാഴ്‌ച ഒന്നാം തീയതി ആയതിനാലാണ് മദ്യവില്‍പ്പന ഇല്ലാത്തത്. . ഇതിനിടയില്‍ ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  ചൊ​വ്വാ​ഴ്ച മു​ത​ല്‍ പൂ​ര്‍​ണ​തോ​തി​ല്‍ ആ​പ്പ് സ​ജ്ജ​മാ​കു​മെ​ന്നും ബെ​വ്കോ പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച​ത്തെ മ​ദ്യ​വി​ല്‍​പ്പ​ന​യ്ക്കു​ള​ള ബു​ക്കിം​ഗ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച​താ​യും കമ്പനിന അ​റി​യി​ച്ചു. അതിനിടെ ആപ് രൂപവത്‌കരിച്ച ഫെയര്‍കോഡ് ടെക്‌നോളജീസിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇ-ടോക്കണ്‍ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് […]

Share News
Read More

എം പി വീരേന്ദ്രകുമാറിന് അന്ത്യാഞ്ജലി

Share News

കൽപ്പറ്റ : എം പി വീരേന്ദ്രകുമാറിന് അന്ത്യാഞ്ജലി. പോലീസ് ഔദ്യോഗിക അന്തിമോപചാരം അർപ്പിച്ചു. ജൈനമതപ്രകാരമാണ് ആചാരങ്ങൾ. മകൻ എം വി ശ്രേയാംസ്‌കുമാർ ചിതക്ക് തീ കൊളുത്തി. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. കൽപ്പറ്റ പുലിയാർമല വെച്ചായിരുന്നു സംസ്കാരം. Tags: M P Veerenthrakumar,Wayanad, Kerala latest news, Nammude naadu Related news:ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാട് – മുഖ്യമന്ത്രിhttps://nammudenaadu.com/pinarayi-vijayan-about-mp-veerenthrakumar/വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ സുഹൃത്തിനെയാണ് […]

Share News
Read More

നാല് വര്‍ഷം കൊണ്ട് 1900 സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപം 875 കോടിരൂപയായി

Share News

2016 മുതല്‍ സംസ്ഥാനത്ത് 1900 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിക്ഷേപം രണ്ട് കോടി ഇരുപത് ലക്ഷത്തില്‍നിന്നു 875 കോടിയായി വര്‍ധിച്ചു.വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ 1600-ലധികം സ്റ്റാര്‍ട്ടപ്പുകള്‍, രണ്ട് ലക്ഷത്തിലധികം ഇന്‍കുബേഷന്‍ സ്പെയ്സുകള്‍ ഇന്ന് കേരളത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക വിദ്യയില്‍ സംരംഭകരാകുന്ന പൗരന്മാര്‍ക്ക് വേണ്ടി ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. കൂടാതെ ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമാണ് കേരളം. സൗജന്യ വൈഫൈ എല്ലാ പൊതു ഇടങ്ങളിലും ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിനാകെ […]

Share News
Read More