ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

Share News

തത്സമയ നിരീക്ഷണവും പരിചരണവും പിന്തുണയും ഉറപ്പാക്കുന്നുതിരുവനന്തപുരം: കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം മലയാളികള്‍ എത്തുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആവിഷ്‌ക്കരിച്ച കോവിഡ് 19 ജാഗ്രത ആപ്പ് ഏറെ ഉപയോഗപ്രദമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലക്ഷക്കണക്കിന് മലയാളികള്‍ എത്തുന്ന സാഹചര്യത്തില്‍ അവര്‍ക്ക് മികച്ച നിരീക്ഷണവും പരിചരണവും ഉറപ്പാക്കാനാണ് ജാഗ്രത ആപ്പ് വികസിപ്പിച്ചെടുത്തത്. ആരോഗ്യ വകുപ്പും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും ഐടി മിഷനും സംയുക്തമായാണ് ജാഗ്രത ആപ്പ് തയ്യാറാക്കിയത്. […]

Share News
Read More

അക്ഷരവെളിച്ചം പകർന്ന് അപൂർവ സൗഹൃദം – റിജു ആൻഡ് പി. എസ്. കെ. ക്ലാസ്സസിന്‍റെ വിജയകഥ

Share News

ജലീഷ് പീറ്റര്‍ പലവഴികളിലൂടെ എത്തി ഒന്നായ മൂവർ സംഘത്തിന്‍റെ സൗഹൃദംകുട്ടികൾക്ക് അക്ഷര വെളിച്ചം പകരാൻ പദ്ധതിയിടുന്നു,കഠിനാദ്ധ്വാനത്തിലൂടെ ചുരുങ്ങിയ നാൾകൊണ്ട് ചരിത്രം കുറിച്ച അവർ വിജയഗാഥ തീർക്കുന്നു. തൃശൂർ പൂങ്കുന്നം ആസ്ഥാനമായി പ്രവർത്തിക്കുന്ന റിജു ആൻഡ് പി.എസ്.കെ. ക്ലാസ്സസ് എന്ന എൻട്രൻസ് കോച്ചിംഗ് സെന്‍ററിന് പിന്നിലെ കഥകേട്ടാൽ ആർക്കും സിനിമയെന്നോ കഥയെന്നോ തോന്നിയേക്കാം. അത്രമേൽ കൗതുകരമാണ് റിജു ആൻഡ് പി.എസ്.കെ. ക്ലാസ്സസിന്‍റെ പിറവിയും പിന്നിട്ട നാളുകളും. റിജു ശങ്കർ, അനിൽകുമാർ വി., പി.സുരേഷ് കുമാർ എന്നീ മൂന്നു പേരുകൾ കൂടിചേരുമ്പോൾ അത് അറിവിന്‍റെ […]

Share News
Read More

സോഫി തോമസ്​ ഹൈകോടതി രജിസ്​ട്രാർ ജനറൽ

Share News

ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​ത രജിസ്ട്രാർ കൊച്ചി. കേരള ഹൈകോടതി രജിസ്ട്രാർ ജനറലായി തൃശൂർ ജില്ലാ ജഡ്ജി സോഫി തോമസിനെ നിയമിച്ചു. ഹൈകോടതിയുടെ ചരിത്രത്തിലാദ്യമാണ് ഒരു വനിതാ ജുഡീഷ്യൽ ഓഫീസർ ഈ പദവിയിലെത്തുന്നത് . രജിസ്ട്രാർ ജനറലായിരുന്ന കെ ഹരിലാലിനെ ഹൈകോടതി ജഡ്ജിയായി നിയമിച്ചതിനെത്തുടർന്നുള്ള ഒഴിവിലാണ് സോഫി തോമസിന്റെ നിയമനം. സോഫി തോമസ്മെയ്‌ 27 ന് ഹൈകോടതിയിലെത്തി ചുമതലയെൽക്കും.എൽ എൽ എം പരീക്ഷയിലും മജിസ്‌ട്രേറ്റ് പരീക്ഷയിലും ഒന്നാം റാങ്ക് നേടിയാണ് സോഫി തോമസിന്റെ വിജയം. 1991 ഫെബ്രുവരി 25ന് […]

Share News
Read More

290 കോടി ചെലവിൽ എറണാകുളം മെഡിക്കൽകോളേജിൽ നിർമ്മിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൻടെ ജോലികൾ വീണ്ടും ആരംഭിച്ചു.

Share News

ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്

Share News
Read More

പരീക്ഷാ മുന്നൊരുക്കങ്ങളില്‍ സജീവമായി വിദ്യാലയങ്ങൾ

Share News

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ  മാറ്റിവച്ച എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി  പരീക്ഷകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ വിവിധ സ്‌കൂളുകളും പരിസരവും അണുവിമുക്തമാക്കി. രാജകുമാരി ഗവണ്‍മെന്‍റ്  വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള യുവജന സന്നദ്ധസേന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സ്‌കൂളിലെ മുഴുന്‍ ക്ലാസ് റൂം, ശുചിമുറി എന്നിവ അണുവിമുകത്മാക്കിയും കാടുകയറിയ സ്‌കൂള്‍ പരിസരം വൃത്തിയാക്കിയുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രാജക്കാട് സബ് ഇന്‍സ്‌പെക്ടര്‍ പി.ഡി അനൂപ് മോന്‍ ശുചീകരണ പ്രവര്‍ത്തനം  ഉദ്ഘാടനം ചെയ്തു. […]

Share News
Read More

കോവിഡിനെ അകറ്റി നിര്‍ത്താന്‍ സെന്‍സര്‍ ടാപ്പുമായി വിദ്യാര്‍ത്ഥി സംഘം

Share News

 കൈതൊടാതെ കൈകഴുകാന്‍ കഴിയുന്ന സെന്‍സര്‍ടാപ്പ് നിര്‍മ്മിച്ച് അടിമാലി താലൂക്കാശുപത്രിയ്ക്ക് നല്‍കി അടിമാലി വാറള സ്വദേശികളായ വിദ്യാര്‍ത്ഥി സംഘം.ചേലാട് പോളിടെക്‌നിക് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളായ എല്‍ദോ ഷാജന്‍, അരുണ്‍, ജോര്‍ജ്ജി കെ സജീവ്, അഖില്‍ സുഗുണന്‍, വാഴക്കുളം വിശ്വജ്യോതി സ്‌കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ ബേസില്‍ എല്‍ദോസ് എന്നിവര്‍ ചേര്‍ന്നാണ് കൊവിഡ് കാലത്ത് കൈതൊടാതെ ടാപ്പ് തുറന്ന് കൈകഴുകാന്‍ സംവിധാനമുള്ള സെന്‍സര്‍ടാപ്പ് നിര്‍മ്മിച്ചത്. ടാപ്പിന് ചുവട്ടില്‍ കൈകള്‍ എത്തിക്കുമ്പോള്‍  സെന്‍സര്‍ പ്രവര്‍ത്തിച്ച് തനിയെ വെള്ളം കൈകളില്‍ വീഴുമെന്നതാണ് സെന്‍സര്‍ ടാപ്പിന്റെ […]

Share News
Read More

കാര്‍ഷിക പമ്പുകള്‍ സൗരോര്‍ജത്തിലേക്ക് മാറ്റുന്നതിന് അനര്‍ട്ട് പദ്ധതി

Share News

ജോസ് തയ്യിൽ ,ചിറ്റാരിക്കൽ കാര്‍ഷിക പമ്പുകള്‍ സൗരോര്‍ജത്തിലേക്ക് മാറ്റുന്നതിന് അനര്‍ട്ട് പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ വകുപ്പിനു കീഴിലുള്ള അനര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന പദ്ധതി തുടങ്ങി. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയെ ഊര്‍ജസ്വലമാക്കുന്നതിനും കര്‍ഷകര്‍ക്ക് കൃഷിയോടൊപ്പം അധിക വരുമാനം ലഭ്യമാക്കുന്നതിനുമാണു പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ കൃഷി ഓഫീസുമായി ബന്ധപ്പെട്ട് കെഎസ്ഇബിയില്‍ നിന്നും കാര്‍ഷിക കണക്ഷനായി എടുത്ത് പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റും. കര്‍ഷകര്‍ ഉപയോഗിക്കുന്ന പമ്പുസെറ്റുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് […]

Share News
Read More

മികച്ചയിനം കറവപ്പശുക്കളെ വിതരണം ചെയ്യും. 10 പേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

Share News

COVID -19 മായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കായി മൃഗസംരക്ഷണ(animal husbandry) വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പിലാക്കും. കൊല്ലം ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് 250 കര്‍ഷകര്‍ക്ക് 50 ശതമാനം സബ്സിഡിയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കുരിയോട്ടുമല ഹൈടെക് ഡയറി ഫാം(Kuriyottumala Hightech Dairy Farm)ല്‍ നിന്നും മികച്ചയിനം കറവപ്പശുക്കളെ വിതരണം ചെയ്യും. 10 പേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.മികച്ച മാംസോത്പാദനം ലക്ഷ്യമിട്ട് 10 കര്‍ഷകര്‍ വീതമുള്ള ഗ്രൂപ്പുകള്‍ക്ക് അടുകള്‍ വിതരണം ചെയ്യും. Ayur Thottathara hatchery(ആയൂര്‍ തോട്ടത്തറ ഹാച്ചറി)ല്‍ ഉത്പാദിപ്പിക്കുന്ന […]

Share News
Read More

ലോക് ഡൗൺ കാലഘട്ടത്തിൽ കത്തോലിക്ക കോൺഗ്രസ്സ് തൃശ്ശൂർ അതിരൂപത സമിതി ഇടവകകൾക്കായി ഷോർട്ട് ഫിലിം മൽസരം സംഘടിപ്പിക്കുന്നു

Share News

ലോക് ഡൗൺ കാലഘട്ടത്തിൽ കത്തോലിക്ക കോൺഗ്രസ്സ് തൃശ്ശൂർ അതിരൂപത സമിതി ഇടവകകൾക്കായി ഷോർട്ട് ഫിലിം മൽസരം സംഘടിപ്പിക്കുന്നു .മൽസരത്തിൻ്റെ പൂർണ്ണവിവരങ്ങൾ താഴെ ചേർക്കുന്നു..

Share News
Read More

കള്ളുഷാപ്പുകളുടെ പ്രവർത്തനംമൂലം പരിസരത്ത് താമസിക്കുന്നവരുടെ സ്വകാര്യത ഇല്ലാതാക്കരുത്

Share News

കള്ളുഷാപ്പുകളുടെ പ്രവർത്തനംമൂലം പരിസരത്ത് താമസിക്കുന്നവരുടെ സ്വകാര്യത ഇല്ലാതാക്കരുത് എന്നതുൾപ്പെടെയുള്ള, മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ. (എക്സൈസ് കമ്മീഷണർ പുറത്തിറക്കിയത്)

Share News
Read More