‘ശാസ്ത്രവും ദൈവ വിശ്വാസവും പരസ്പര വിരുദ്ധമോ’: കെയ്റോസിന്റെ അന്താരാഷ്ട്ര വെബിനാർ ഇന്ന്

Share News

ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ ആശയക്കൂട്ടം എന്ന രണ്ടാമത്തെ അന്താരാഷ്ട്ര വെബിനാർ ഇന്നു നടക്കും. ‘ശാസ്ത്രവും ദൈവ വിശ്വാസവും പരസ്പര വിരുദ്ധമോ’, ‘ശാസ്ത്രത്തിൻ്റെ വളർച്ചയിൽ സഭയുടെ സംഭാവനകൾ” എന്നീ വിഷയത്തിൽ വൈകിട്ട് 7 മണി മുതൽ 8.30 വരെയാണ് സൂം മീറ്റിങ്ങിൽ വെബിനാർ സംഘടിപ്പിക്കുന്നത്. തലശ്ശേരി രൂപത സഹായമെത്രാൻ മാർ ജോസഫ് പ്ലാംപ്ലാനി ആമുഖ സന്ദേശം നൽകും. ഫോബ്സോലൂഷൻസ് സി. ഇ. ഒ ഡോ.സണ്ണി ജോർജാണ് മോഡറേറ്റർ. ജ്യോതി കോളേജ് പ്രിൻസിപ്പൾ ഫാ.ഡോ. ജയ്സൺ […]

Share News
Read More

സമുദായ സ്വരം സർക്കാർ മാനിക്കണം : മാർ ആൻഡ്രൂസ് താഴത്ത്

Share News

സാമ്പത്തിക സംവരണം അട്ടിമറിക്കരുത് എന്നും സമുദായത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കത്തോലിക്കാ കോൺഗ്രസ് സമരങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കണമെന്നും അല്ലാത്തപക്ഷം ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടായി പ്രശ്നപരിഹാരത്തിന് മറ്റു മാർഗങ്ങൾ തേടുമെന്നും തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ സാമ്പത്തിക സംവരണം പൂർണ്ണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള സാമ്പത്തികമായി പിന്നോക്കം […]

Share News
Read More

രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കര്‍ഷക സംരക്ഷണ ദിനാചരണം ഇന്ന് (ജൂണ്‍ 6)

Share News

കൊച്ചി: ഇന്ത്യയിലെ സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദേശീയ കര്‍ഷക മഹാസംഘിന്റെ നേതൃത്വത്തില്‍ ഇന്ന് (ജൂണ്‍ 6) ദേശീയ കര്‍ഷക സംരക്ഷണദിനമായി ആചരിക്കുന്നു. കാര്‍ഷികോല്പന്നങ്ങള്‍ക്ക് അടിസ്ഥാന വില കിട്ടുന്നത് അടക്കമുള്ള കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി സമരം ചെയ്ത കര്‍ഷകരുടെ നേര്‍ക്ക് നിഷ്‌കരുണം വെടിയുതിര്‍ത്ത് 6 കര്‍ഷകരെ മദ്ധ്യപ്രദേശിലെ മന്‍സോറില്‍ കൊലപ്പെടുത്തിയ ജൂണ്‍ 6ന്റെ സ്മരണയ്ക്കായാണ് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ കര്‍ഷക സംരക്ഷണ ദിനമായി ആചരിക്കുന്നത്. മൂന്നു പതിറ്റാണ്ടിനിടയില്‍ 70 കര്‍ഷകരാണ് പോലീസ് വെടിവെയ്പില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. […]

Share News
Read More

പ്രതിഭ എന്ന ഒരു ഓൺ ലൈൻ ഫോറം തുടങ്ങി… ഇതു കേൾക്കാൻ ആർക്കും കൂടാം.. അവതരണം, ഭിന്നശേഷിക്കാർക്കു മാത്രം,

Share News

ഇത് സംഗീതവിദ്വാൻ ഗോപകുമാർ . ഭിന്നശേഷിക്കാരുടെ സംഘടന സക്ഷമ കേരളത്തിന്റെ വർക്കിങ് പ്രസിഡണ്ട്‌. പാലാ തിടനാട് താമസം. സ്കൂൾ അദ്ധ്യാപകൻ. 2014 ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി.. ഭിന്നശേഷിയുള്ള കലാകാരന്മാരെ, ഗായകരെ, പ്രോത്സാഹിപ്പിക്കണം എന്ന് കരുതി, പ്രതിഭ എന്ന ഒരു ഓൺ ലൈൻ ഫോറം തുടങ്ങി… ഇതു കേൾക്കാൻ ആർക്കും കൂടാം.. അവതരണം, ഭിന്നശേഷിക്കാർക്കു മാത്രം, എന്നേയുള്ളു.. ലിങ്ക് കൊടുക്കുന്നു ///// സംഗീതം ഇഷ്ടപ്പെടുന്നവർ നോക്കണേ.. https://t.me/ പ്രൊഫ എൻ ആർ മേനോൻ ഫോൺ… […]

Share News
Read More