ഇന്നുമുതൽ എന്റെ ഓഫീസ് ജീവിതം ചിത്രത്തിലെതുപോലെയാണ്….
COVID19 ആരിൽ നിന്നും ആർക്കും പകരാം.… . Lock down കൊണ്ട് മാത്രം രോഗം നിയന്ത്രിക്കാൻ സാധിക്കില്ല. നാം സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കുക, സൗഹൃദ സന്ദർശനം ഒഴിവാക്കുക, വിവാഹത്തിന് ആരെയും ക്ഷണിക്കാതിരിക്കുക, ക്ഷണിച്ചാൽ പോവാതിരിക്കുക, അത്യാവശ്യ ഘട്ടത്തിൽ മാത്രം മരണ വീടുകൾ സന്ദർശിക്കുക, കോവിഡ് രോഗികളെയും കുടുംബാംഗങ്ങളെയും ഒറ്റപ്പെടുത്താതിരിക്കുക. നിങ്ങളുടേയും എന്റെയും ജീവൻ എല്ലാവർക്കും വിലപ്പെട്ടതാണ്. ഇന്നുമുതൽ എന്റെ ഓഫീസ് ജീവിതം ചിത്രത്തിലെതുപോലെയാണ്. Tony Joseph Punchakunnel
Read Moreഒരു പാവം ശ്മശാന നടത്തിപ്പുകാരനെ ഇങ്ങിനെ ബഹുമാനിച്ചതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി..
കൊച്ചി രവിപുരം ശ്മശാനത്തിന്റെ നടത്തിപ്പുകാരനായി രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ 15 വർഷത്തോളം മൃതശശീരങ്ങളുടെ സംസ്കാരത്തിനു സാക്ഷ്യം വഹിച്ച ചന്ദ്രൻ എന്ന ആളിനെ ആ ശ്മശാനത്തിൽ തന്നെ സംസ്കരിച്ചപ്പോൾ Guard of Honour നൽകി ബഹുമാനിക്കുന്നു. ഒരു പാവം ശ്മശാന നടത്തിപ്പുകാരനെ ഇങ്ങിനെ ബഹുമാനിച്ചതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി .. Ebin Mathew
Read Moreപാരിഷ് ബുള്ളറ്റിൻ കവർ പേജ്.
എന്റെ ഇടവകയിലെ പാരിഷ് ബുള്ളറ്റിൻ കവർ പേജ്, ഈശോയുടെ ചിത്രം: ഗൂഗിൾ ആശയം: Rony Augustian, 68Devi Menon, Santhosh Arackal and 66 others10 commentsLikeCommentShare
Read More“ഫോണുമായുള്ള സാമൂഹ്യ അകലം”
എല്ലാവരും എന്നോട് ക്ഷമിക്കണം, പൊറുക്കണം. “ഫോണുമായുള്ള സാമൂഹ്യ അകലം” പാലിക്കുവാൻ ഞാൻ മറന്നുപോയി. Adv DrJose K Joseph(Dr Prof Jose) Prof, Economist,Jurist,First PhD in India on Law & Economics,Research Guide, Writer and “Researcher”
Read More