ഒരു പാവം ശ്മശാന നടത്തിപ്പുകാരനെ ഇങ്ങിനെ ബഹുമാനിച്ചതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി..

Share News

കൊച്ചി രവിപുരം ശ്മശാനത്തിന്റെ നടത്തിപ്പുകാരനായി രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ 15 വർഷത്തോളം മൃതശശീരങ്ങളുടെ സംസ്കാരത്തിനു സാക്ഷ്യം വഹിച്ച ചന്ദ്രൻ എന്ന ആളിനെ ആ ശ്മശാനത്തിൽ തന്നെ സംസ്കരിച്ചപ്പോൾ Guard of Honour നൽകി ബഹുമാനിക്കുന്നു. ഒരു പാവം ശ്മശാന നടത്തിപ്പുകാരനെ ഇങ്ങിനെ ബഹുമാനിച്ചതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി .. Ebin Mathew

Share News
Read More