വ്യത്യസ്തത തേടിയുള്ള യാത്രയിൽ എന്റെ മനസ്സിനെ കൂടുതൽ സ്വാധീനിച്ച മയിലാടിയെക്കുറിച്ച് പറയാൻ ഒരുപാട് വാക്കുകൾ ഉണ്ട്. ഇന്ന് നമ്മൾ കാണുന്ന ക്ഷേത്ര ശിൽപ കലകളിൽ ഭൂരിഭാഗവും മയിലാടിയിലെ ശില്പികളുടെ സൃഷ്ടിയാണ്

Share News

മയിലാടിയുടെ അതിജീവനം. വ്യത്യസ്തത തേടിയുള്ള യാത്രയിൽ എന്റെ മനസ്സിനെ കൂടുതൽ സ്വാധീനിച്ച മയിലാടിയെക്കുറിച്ച് പറയാൻ ഒരുപാട് വാക്കുകൾ ഉണ്ട്. ഇന്ന് നമ്മൾ കാണുന്ന ക്ഷേത്ര ശിൽപ കലകളിൽ ഭൂരിഭാഗവും മയിലാടിയിലെ ശില്പികളുടെ സൃഷ്ടിയാണ്. കല്ലിൽ കവിതകൾ തീർക്കുന്ന ഒരു ഗ്രാമം. കന്യാകുമാരി ജില്ലയിലെ മയിലാടി എന്ന ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ കുടികൊള്ളുന്നത് കല്ലിൽ തീർക്കുന്ന ശില്പവിസ്മയങ്ങളിൽ ആണ്‌. മയിലാടിയിലെ ശില്പ കലാകാരന്മാർ കൃഷ്ണശിലയിൽ തീർക്കുന്ന താളലയങ്ങളിൽ പുതിയ ശില്പങ്ങൾ കവിതകളായി പിറക്കുന്നു. അറുനൂറ് വർഷങ്ങൾക്ക് മുൻപ് സ്ഥാപതികൾ എന്ന് […]

Share News
Read More

കൂട്ടുനിൽക്കരുത് ഈ കുരുതിയ്ക്ക് !! !

Share News

കൂട്ടുനിൽക്കരുത് ഈ കുരുതിയ്ക്ക് !! ഫാ .ജോർജ് പനന്തോട്ടം സി എം ഐ ഗർഭച്ഛിദ്രം ഭാരതത്തിൽ സാധരണമാകുന്ന ഭീകര അവസ്ഥ നിലവിൽ ഉണ്ട് . നിയമ പരിരക്ഷ നിലനിൽക്കുന്നതു കൊണ്ട് ആര് കോടതിയെ സമീപിച്ചാലും വളരെ ആവേശത്തോടെ കോടതി ഈ മനുഷ്യ കുരുതിക്കു പച്ചക്കൊടി കാട്ടുന്നുണ്ട് . ഒരു കുഞ്ഞു ഉണ്ട് ഇനിയും ഒരു കുഞ്ഞിനേയും കൂടി നോക്കാൻ മടിയാണ് എന്ന കാരണം പറഞ്ഞു ആശുപത്രിയിൽ എത്തി വളരെ ലാഘവത്തോടെ ഗർഭച്ഛിദ്രം നടത്തി പോയ വിദ്യാസമ്പന്നയായ ഒരു […]

Share News
Read More

ഫേസ്ബുക്ക് സുഹൃത്തിന്റെ ഡോക്ടര്‍ ദിന ആശംസക്ക് ഒപ്പം ഉള്ള ചിത്രം ആണിത്

Share News

Akhinna Cheruvalath എന്ന ഫേസ്ബുക്ക് സുഹൃത്തിന്റെ ഡോക്ടര്‍ ദിന ആശംസക്ക് ഒപ്പം ഉള്ള ചിത്രം ആണിത്. Stethoscope വച്ച് ബ്രെയിന്‍ പരിശോധന നടത്തുന്ന തായ സങ്കല്‍പ്പം കൊള്ളാം. മനസ്സ് തലച്ചോറിന്റെ പ്രവര്‍ത്തനം എന്ന ചിന്ത അതിലുണ്ട്. മനസ്സിനെ സ്കാന്‍ ചെയ്യാനുള്ള ഒരു യന്ത്രം ഇറങ്ങുമോന്നാണ് മനസ്സിന്റെ ഡോക്ടറുടെ ചിന്ത. പണി എളുപ്പം ആകുമല്ലോ? സാങ്കേതിക വിദ്യകള്‍ ഡോക്ടര്‍മാരുടെ ഇടപെടലുകള്‍ക്ക് വലിയ ശക്തി പകരുന്ന കാലമാണ്. മനസ്സറിയുംയന്ത്രം വീട്ടില്‍ ബി. പി നോക്കുന്നകുന്ത്രാണ്ടം പോലെ ജനകീയമായാല്‍ എന്താകും സ്ഥിതി? […]

Share News
Read More

അമ്മയുടെ കഴുത്തിലെ മാലയിൽ ഉണ്ടായിരുന്ന കുരിശ് ആണ് ഇന്നും ഞാൻ എൻ്റെ കഴുത്തിലെ മാലയിൽ ഉപയോഗിക്കുന്നത് . അമ്മയോടുണ്ടായിരുന്ന എന്റെ ആത്മബന്ധത്തിൻ്റെ പ്രതീകമാണത്….

Share News

അമ്മയെപ്പറ്റി…. .പ്രിയപ്പെട്ടവരുടെ വിയോഗദിനം ഓർമ ദിവസം എന്ന് പറയുന്നതിൻ്റെ പ്രസക്തിയെപ്പറ്റി പലപ്പോഴും ചിന്തിക്കാറുണ്ട്. ഓർമ്മ ദിവസം എന്ന് പറഞ്ഞാൽ അവരെപ്പറ്റി അന്ന് മാത്രം ഓർക്കുന്നത് കൊണ്ടാണോ എന്ന് സംശയിച്ചു പോകും .അതോ എന്നും ഓർക്കുന്നത് കൊണ്ട് ആ ദിവസം പ്രെത്യേകിച്ചു മനസ്സിൽ എത്തുന്നു എന്നത് കൊണ്ടും ആവാം ..എൻ്റെ അമ്മയുടെ വീട് ചെങ്ങന്നൂരിനടുത്ത തിരുവൻവണ്ടൂരിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള കുത്തിയതോട് എന്ന പ്രദേശത്താണ് . പാണ്ടനാട് എന്നും പറയാം. പമ്പ നദിയോട് ചേർന്നാണ് വീട് […]

Share News
Read More

അഭിനന്ദനങ്ങൾ ശ്രീ ശശി!

Share News

എറണാകുളം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായി ചുമതലയെടുത്ത കുമ്പളങ്ങിക്കാരൻ, പ്രിയസുഹൃത്ത് ശശി. നല്ല ചിത്രകാരനും കാർട്ടൂണിസ്റ്റും. എന്റെ പേരു വെച്ചിറങ്ങിയ ആദ്യപുസ്തകത്തിന്റെ കവർ 1992 ൽ ഡിസൈൻ ചെയ്ത വ്യക്തി.അഭിനന്ദനങ്ങൾ ശശി! പി വി ആൽബി

Share News
Read More

ആദരണീയയായ സെബീനാ ടീച്ചറിൻറ്റെ ചിത്രം ഷാൽവിൻ (വിൻസെൻറ് ഒക്ടേവിയസ് ) വരച്ചത്

Share News

ചവിട്ടുനാടകത്തിൻറ്റെ വിവിധ തലങ്ങളെ വിശദമായി പഠിച്ചു, 1964-ൽ പ്രസിദ്ധീകരിച്ച ‘ചവിട്ടുനാടകം’ എന്ന പുസ്തകത്തിൻറ്റെ രചയിതാവ് ശ്രീമതി സെബീന റാഫിയുടെ മുപ്പതാം ചരമ വാർഷികം ഈ മാസം 22ന് ആചരിച്ചു. ആദരണീയയായ സെബീനാ ടീച്ചറിൻറ്റെ ചിത്രം എൻറ്റെ മകൻ ഷാൽവിൻ (വിൻസെൻറ് ഒക്ടേവിയസ് )ഇന്നലെ വരച്ചത് Britto Vincent(Kalasree Britto Vincent) Actor, Writer, And Director in Chavittunadakam Kerala Sangeetha Nadaka Academy Award Winner-2013

Share News
Read More