ജനിച്ചത് ഇരിട്ടിയിലെ മാടത്തിൽ ആണെങ്കിലും അധ്യാപനവും തുടർന്നുള്ള ജീവിതവും മട്ടന്നൂരിൽ തന്നെയായിരുന്നു. -കെ കെ ഷൈലജ ടീച്ചർ

Share News

പ്രിയപ്പെട്ടവരെ,സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഞാൻ ജനവിധി തേടുകയാണ്. ജനിച്ചത് ഇരിട്ടിയിലെ മാടത്തിൽ ആണെങ്കിലും അധ്യാപനവും തുടർന്നുള്ള ജീവിതവും മട്ടന്നൂരിൽ തന്നെയായിരുന്നു. വീരപഴശ്ശിയുടെ ചരിത്രം ഉറങ്ങുന്ന ഈ മണ്ണ് എനിക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. മട്ടന്നൂരിൻ്റെ മണ്ണിൽ ജനവിധി തേടാൻ പാർട്ടി നിർദ്ദേശിച്ചത് ഏറെ അഭിമാനത്തോടെയാണ് സ്വീകരിച്ചത്. നിങ്ങളുടെ വിലയേറിയ വോട്ടുകൾ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എയർപോർട്ട് മുതൽ […]

Share News
Read More

‘നാട് നന്നാകാൻ യു.ഡി.എഫ്’ഇതാണ് ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രചാരണ വാചകം.

Share News

ഞങ്ങൾ പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികൾക്കൊപ്പം ‘വാക്ക് നൽകുന്നു യു.ഡി.എഫ് ‘എന്ന വാചകവും ഉണ്ട്. അഞ്ചു വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ അഴിമതി ഭരണത്തിന് തിരശ്ശീല വീഴാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. കേരളത്തിൽ ഒരു മാറ്റം വേണമെന്നത് ജനാഭിലാഷമാണ്. അഞ്ചു വർഷമായി സംസ്ഥാനത്തിന്റെ എല്ലാ മേഖലകളും നിശ്ചലമാണ്. നാട് നന്നാകാൻ, ഐശ്വര്യ കേരളം കെട്ടിപ്പടുക്കാൻ യു.ഡി.എഫ് അധികാരത്തിലെത്തുക ആവശ്യമാണ്. – രമേശ് ചെന്നിത്തല പറഞ്ഞു . കോടികൾ മുടക്കി വ്യാജപ്രചാരണമാണ് സർക്കാർ നടത്തുന്നത്. ഉദാഹരണത്തിന് കേരളത്തിൽ ഏറ്റവും […]

Share News
Read More

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ നാളെ‌ എല്‍ഡിഎഫ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കും.

Share News

നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ്‌ കസ്റ്റംസ്‌ നടത്തുന്നതെന്ന് എൽഡി എഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു . കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തും. ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ്‌ കസ്റ്റംസ്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരിക്കുന്നത്‌. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ്‌ ഏറ്റെടുത്തിരിക്കുകയാണ്‌. എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന്‌ ബോദ്ധ്യമായപ്പോഴാണ്‌ […]

Share News
Read More

വികസന നേട്ടങ്ങളും മറ്റും അവതരിപ്പിച്ച് പത്രങ്ങളിൽ അവരുടെ മണ്ഡല പരിധിയിൽ മാർക്കറ്റിങ് സപ്ലിമെൻ്റുകൾ ചെയ്യുന്നത് പതിവാണ്. |നമ്മുടെ നാട്‌ മികച്ച നേതാക്കൻമാരെ പരിചയപ്പെടുത്തുന്നു .

Share News

തിരഞ്ഞെടുപ്പു കാലമാകുമ്പോൾ എംഎൽഎ മാർ അവരുടെ മണ്ഡലത്തിലെ വികസന നേട്ടങ്ങളും മറ്റും അവതരിപ്പിച്ച് പത്രങ്ങളിൽ അവരുടെ മണ്ഡല പരിധിയിൽ മാർക്കറ്റിങ് സപ്ലിമെൻ്റുകൾ ചെയ്യുന്നത് പതിവാണ്. അതിനു മുന്നണി ഭേദമൊന്നുമില്ല. എൽഡിഎഫും യുഡിഎഫും ചെയ്യും. ഭരണപക്ഷവും പ്രതിപക്ഷവും ചെയ്യും. മന്ത്രിമാരും അല്ലാത്തവരും ചെയ്യും. K Tony Jose Social Media Editor @Manorama Print Daily.tweets @ktonyjoseMM കേരളത്തിലെ എല്ലാ മണ്ഡലത്തിലെ എംഎൽഎ മാർ,ആദ്യമായി മത്സരിക്കാനെത്തുന്നവർ ,അവരുടെ മികവുകളും ദർശനങ്ങളും പ്രതീക്ഷകളും പരിചയപ്പെടുത്തുവാൻ നമ്മുടെ നാട്‌ ഒരുങ്ങുന്നു .അതിനു […]

Share News
Read More

തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കടലിന്റെ മക്കള്‍ കടലിലെറിയും: ഉമ്മന്‍ ചാണ്ടി

Share News

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറിലൂടെ തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കേരളത്തിലെ കടലിന്റെ മക്കള്‍ കടലിലെറിയുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോവളം എം.എല്‍.എ എം.വിന്‍സന്റ് വിഴിഞ്ഞത്ത് നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാരിന്റേത് മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന നയമാണെന്നും ജനങ്ങളെ അപമാനിക്കാനല്ല രക്ഷിക്കാനാണ് പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളെ ഒറ്റുകൊടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ നടപടികള്‍ കണ്ടുപിടിക്കുകയും വിളിച്ചു പറയുകയും ചെയ്തതാണ് ഏറ്റവും വലിയ അപരാധമെന്നാണ് ഇപ്പോള്‍ പറയുന്നത്. […]

Share News
Read More

രാഹുൽ ഗാന്ധിയും ഒരുമിച് കടലിൽ മീൻ പിടിക്കാൻ പോയപ്പോൾ | Deep Sea Fishing With Rahul Gandhi

Share News
Share News
Read More

കേരളം പോളിങ് ബൂത്തിലേക്ക്: സംസ്ഥാനത്ത് ഏപ്രിൽ 6 ന് നിയമസഭ തെരഞ്ഞെടുപ്പ്

Share News

ന്യൂഡല്‍ഹി:: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഒ്റ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് രണ്ടിന് നടക്കും. പരീക്ഷാ തീയതികളും ഉത്സവങ്ങളും പരിഗണിച്ചാണ് വോട്ടെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തെരഞ്ഞെടുപ്പു നടത്താന്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം കൂട്ടും. കേരളത്തില്‍ 40,711 പോളിങ് സ്‌റ്റേഷനുകളാണ് […]

Share News
Read More

രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട്‌ ഏജന്റിന്റേതു പോലെ: രൂക്ഷ വിമർശനവുമായി സിപിഎം

Share News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ സമാപനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട്‌ ഏജന്റിന്റേതു പോലെയാണെന്നത് ഞെട്ടിക്കുന്നതാണെന്ന് സിപിഎം കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതാവിന്റെ പ്രസംഗത്തില്‍ ബിജെപിയ്‌ക്കെതിരെ ദുര്‍ബലമായ വിമര്‍ശനം ഉന്നയിക്കാന്‍ പോലും തയ്യാറായില്ല, എന്നു മാത്രമല്ല ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ ബിജെപിയുടെ അതേ ശബ്ദം തന്നെയായിരുന്നു രാഹുല്‍ഗാന്ധിക്കുമെന്നത്‌ കോണ്‍ഗ്രസ്സിന്റെ വര്‍ഗീയ വിധേയത്വത്തെ തുറന്നു കാട്ടുന്നതാണ്‌. ഈ സമീപനമാണ്‌ പല സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ്‌ എംഎൽഎമാര്‍ക്കും ബിജെപിയാകാന്‍ ഉത്തേജനം നല്‍കുന്നത്‌. യുഡിഎഫിന്റെ ജാഥയില്‍ ബിജെപിയ്‌ക്കെതിരെ ഉരിയാടാതിരുന്നത്‌ യാദൃശ്ചികമല്ലെന്നും […]

Share News
Read More

കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍ 24ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് പ്രകാശനം ചെയ്യുകയാണ്.

Share News

പ്രിയ സുഹൃത്തുക്കളേ, കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍ 24ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് പ്രകാശനം ചെയ്യുകയാണ്. എല്ലാവരേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. ലോക്ഡൗണില്‍പ്പെട്ട് ജനങ്ങളില്‍ നിന്ന് അകന്നു കഴിയാന്‍ നിര്‍ബന്ധിതനായ ഉമ്മന്‍ ചാണ്ടി നിലയ്ക്കാതെ ചിലച്ച ഒരു ഫോണിന്റെ അറ്റത്ത് രാപകലിരുന്ന് സ്വദേശത്തും വിദേശത്തുമുള്ള അനേകര്‍ക്ക് രക്ഷകനായതിന്റെ ഉജ്വലമായ ഏടുകളാണ് പ്രധാന പ്രതിപാദ്യ വിഷയം. മേമ്പൊടിക്ക് ചില നര്‍മ മുഹൂര്‍ത്തങ്ങളുമുണ്ട്. മൂന്നു കാര്‍ട്ടൂണിസ്റ്റുകളുടെ ശ്രദ്ധേയമായ കാര്‍ട്ടൂണുകളുണ്ട്. മനോഹരമായ കവര്‍ ചിത്രവും. ഉമ്മന്‍ ചാണ്ടി, ഡോ. […]

Share News
Read More