ഡോക്ടർ ഫിന്റോ ഫ്രാൻസീസിന് ജന്മദിനാശംസകൾ പ്രാർഥനകൾ നേർന്നുകൊള്ളുന്നു

Share News

*Happy Birthday Dr.Finto* വി.മറിയം ത്രേസ്യാമ്മയ്ക്കുശേഷം ആത്മാക്കളുടെ Hub ആയിമാറിയ കുഴിക്കാട്ടുശ്ശേരിയെ ലോകത്തിന്റെ തന്നെ Prolife Hub ആക്കിമാറ്റിയ, ഡോക്ടർ ആശയുടെ പ്രിയതമനും നാലു മക്കളുടെ പിതാവും, വന്ധ്യത അനുഭവിക്കുന്നവരുടെ ആശ്വാസദായകനും, ഗർഭിണികളുടെ മദ്ധ്യസ്ഥനും, ഗർഭസ്ഥ ശിശുക്കളുടെ ഉറ്റ തോഴനും, സുഖപ്രസവത്തിൻെറ തമ്പുരാൻ, VBAC / Recanalization വിദഗ്ദ്ധൻ എന്നീ നിലകളിൽ പ്രസിദ്ധനും, പ്രോലൈഫേഴ്സിൻെറ കണ്ണിലുണ്ണിയും, അതേസമയം ആന്റിലൈഫേഴ്സിൻെറ കണ്ണിലെ കരടും, നരകസർപ്പത്തിൻെറ പേടിസ്വപ്നവും, സർവോപരി പരിശുദ്ധ കത്തോലിക്കാത്തിരുസഭയുടെ പൊന്നോമനപ്പുത്രനുമായ ഡോക്ടർ ഫിന്റോ ഫ്രാൻസീസിന് ജന്മദിനാശംസകൾ പ്രാർഥനകൾ […]

Share News
Read More

മദ്യപാനികൾക്ക് പ്രസ്ഥാനവും പ്രസ്താവനയും

Share News

കൊച്ചി ;മദ്യവിൽപ്പന പെർമിറ്റ് വഴി നിയന്ത്രിച്ചു മദ്യലഭ്യതയിൽ കുറവുവരുത്തണമെന്നു ഫോറം ഫോർ സോഷ്യൽ ഇന്ററസ്റ്റസ് എന്ന സംഘടന ആവശ്യപ്പെട്ടുവെന്നു മനോരമയുടെ കൊച്ചി ലേഖകൻ വാർത്ത നൽകി.ബവ്‌റിജസ് ഔട്ലെറ്റിൽ നിന്ന് ഒരാൾക്ക് ഒരേ സമയം 3 ലിറ്റർ വിതം എത്ര പ്രാവശ്യം വേണമെങ്കിലും വാങ്ങാമെന്നതിനാൽ മദ്യം മറിച്ചു വിൽക്കുന്നത് വ്യാപകമാണെന്നും, മദ്യ വിൽപ്പനയില്ലാത്ത ദിവസങ്ങളിൽപ്പോലും ഇത്തരത്തിൽ മദ്യം ലഭിക്കും. 30 വയസ്സ് കഴിഞ്ഞവർക്ക് ആഴ്ചയിൽ 1 കുപ്പി മദ്യം എന്നനിലയ്ക്കു ഏക്സയിസ് ഓഫീസുകളിൽ നിന്നും പെർമിറ്റ് നൽകി മദ്യ […]

Share News
Read More

കോറോണക്ക് ശേഷം ലോകം സമൂല മാറ്റത്തിന് വിധേയം ആകും- ഡോ .ജോജോ ജോസഫ്

Share News

പുതിയ മാനം പുതിയ ഭൂമികോറോണക്ക് ശേഷം ലോകം സമൂല മാറ്റത്തിന് വിധേയം ആകും.ഭൂരിഭാഗം പേരും ഈ മാറ്റത്തിലൂടെ കടന്നു പോകും. ലോകം അടിച്ചേല്പിക്കുന്ന മാറ്റത്തിന് പകരം നമ്മൾ തന്നെ നമുക്കായി ചില പരിവർത്തനങ്ങൾ നടത്തുന്നതിനെ കുറിച്ച് ചില ചിന്തകൾ പങ്കുവയ്ക്കാം എന്ന് വിചാരിക്കുന്നു.ഈ മാസത്തിന് ഒരു പ്രത്യേകത ഉണ്ട്. മെയ്‌ മാസം 31-ാ൦ തീയതി പുകയില വിരുദ്ധ ദിനമായി ലോകം മുഴുവൻ ആചരിക്കുന്നു.സാധാരണ എല്ലാവർഷവും ഈ ഒരു മാസം പുകയിലക്കെതിരെയുള്ള സാമൂഹിക ബോധവൽക്കരണവും പുകയില ഉപയോഗിക്കുന്നവർക്ക് അതിൽനിന്നും […]

Share News
Read More

വിവാഹ ഒരുക്ക സെമിനാർ ഇനി ഓൺലൈനിൽ

Share News

പ്ലാത്തോട്ടം മാത്യു തലശ്ശേരി അതിരൂപതയിൽ വിവാഹ ഒരുക്ക സെമിനാർ ഓൺലൈൻ ആയി ആരംഭിച്ചു . മെയ്‌ 7-8 തീയതികളിൽ നടക്കു ന്ന കോഴ്സിൽ 90 പേർ പങ്കെടുത്തു. മെയ്‌ മാസത്തിൽ വിവാഹം നടത്താൻ അത്യാവശ്യമുള്ളവർക്കു വേണ്ടി ഈ കോഴ്സിൽ പങ്കെടുക്കുന്നവർക്ക് സർഫിക്കറ്റുകൾ ഓൺലൈൻ ആയി നൽകും. സാധരണ മാരിയേജ് പ്രീപെറേഷൻ കോഴ്സിൽ നടത്തുന്ന എല്ലാ ക്ലാസ്സുകളും zoom app ലൂടെ നൽകുന്നു.സന്ദേശഭഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ഉദ്‌ഘാടനം നിർവഹിച്ചു.ആർച്ചു ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്., മാർ ജോസഫ് […]

Share News
Read More

ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ ഓര്‍മകള്‍ അനശ്വരമെന്ന് പ്രോലൈഫ് സമിതി പ്രസിഡന്റ്

Share News

ദിവംഗതനായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കെസിബിസി പ്രോ ലൈഫ് സമിതി. കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സ്ഥാപക ചെയര്‍മാന്‍ ആയിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍.‘മണ്മറഞ്ഞതു മണ്ണിനും മണ്ണിന്റെ മക്കള്‍ക്കും വേണ്ടി ധിരമായി പോരാടിയ പിതാവാണെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് പറഞ്ഞു. ‘മനുഷ്യജീവന്റെ ആദരവ്, സംരക്ഷണം, ജീവസമൃദ്ധിക്കുവേണ്ടി ആത്മാര്‍ഥമായി ജീവിതം സമര്‍പ്പിച്ച അഭിവന്ന്യ പിതാവിന് കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ആദരാജ്ഞലികള്‍ കേരള സഭയില്‍ ജീവന്റെ സംസ്‌കാരത്തിനുവേണ്ടി  നൂതന […]

Share News
Read More

പ്രവാസികളുടെ മൃതദേഹം കൊണ്ടുവരുവാൻ സർക്കാർ ഇടപെടണം- പ്രൊ ലൈഫ് സമിതി

Share News

കൊച്ചി. കൊറോണ വൈറസ്മൂലമല്ലാതെ വിദേശ രാജ്യങ്ങളിൽവെച്ച് മരിച്ചവരുടെ മൃതശരീരം സ്വന്തം നാട്ടിൽ എത്തിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ്‌ സാബു ജോസ് ആവശ്യപ്പെട്ടു. അർഹിക്കുന്ന ആദരവ് മൃതശരീരത്തിന് ലഭിക്കേണ്ടതുണ്ട്. മാതാപിതാക്കൾ, ജീവിത പങ്കാളികൾ, മക്കൾ എന്നിങ്ങനെ വേർപെട്ടുപോയവരെ കാണുവാനോ ആദരാജ്ഞലികൾ അർപ്പിക്കാനോ കഴിയാത്തത് ഏറെ വേദനാജനകമാണ്. ജോലിയും വരുമാനവുമില്ലാത്ത വിഷമിക്കുന്ന പ്രവാസികളെ നിയന്ത്രണം, പരിശോധന എന്നിവയ്ക്ക് ശേഷം നമ്മുടെ നാട്ടിൽ എത്തിച്ചു, നിശ്ചിത ദിവസം ക്വാരന്റെയിനിൽ താമസിപ്പിച്ച ശേഷം ഭവനങ്ങളിൽ […]

Share News
Read More

നാഷണൽ പ്രോലൈഫ് സെമിനാറിൽ അഭിവന്ദ്യ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന് ഡോ ജോൺ ഐപ്പ് മെമ്മോറിയൽ

Share News

ചങ്ങനാശ്ശേരി കൃപ പ്രോലൈഫ് ആഭിമുഖ്യത്തിൽ നടന്ന 5 മത് നാഷണൽ പ്രോലൈഫ് സെമിനാറിൽ അഭിവന്ദ്യ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന് ഡോ ജോൺ ഐപ്പ് മെമ്മോറിയൽ നാഷണൽ ബെസ്റ്റ് പ്രോലൈഫ് അവാർഡ് മാർ ജോസഫ് പെരുംന്തോട്ടം മെത്രാപ്പോലീത്ത നൽകുന്നു. വേദിയിൽ റെയ്മണ്ട് ഡിസൂസ (HLI -USA), മിലാഗ്രസ് പെരേര (പ്രോലൈഫ് ഗോവ), ഡോ ജനറ്റ് പിന്റോ (പ്രോലൈഫ് ബോംബെ), ജോർജ് മാഷ് (പ്രോലൈഫ് തൃശൂർ)

Share News
Read More