സ്വർഗ്ഗാരോഹണ തിരുനാൾ ആശംസകൾ….

Share News

ജനമെല്ലാം വിസ്മയഭരിതരായി (ശ്ലീഹ .നട.3.11)സ്വർഗ്ഗാരോഹണ സുദിനത്തിൽശിക്ഷ്യർക്കത്ഭുതമുളവായിനാഥനു ദൂതർ സ്തുതി പാടിമർത്ത്യനു മോദം കൈവന്നു.നിന്റെ വഴി എന്നെ പഠിപ്പിക്കണമേ (സങ്കീ.27.11)സ്വർഗ്ഗാരോഹണമെൻ നാഥഞങ്ങൾ വാഴ്ത്തിപ്പാടുന്നു.അതിനാൽ നീ വഴി ഞങ്ങൾക്കായ്സ്വർഗ്ഗത്തേക്കു തുറന്നരുളി.ആദിമുതൽ എന്നേക്കും ആമ്മേൻസ്വർഗ്ഗാരോഹണ വിജയത്തിൻസ്വർല്ലോകത്തിന്നാനന്ദംമർത്ത്യ ഗണത്തിനു ശാശ്വതമാംസൗഭാഗ്യത്തിൻ വാഗ്ദാനം(സപ്ര പ്രാർത്ഥനയിൽ നിന്ന്)

Share News
Read More

ഫ്രാൻസിലെ ലൂർദ് മാതാവിന്റെ തീർത്ഥാടന കേന്ദ്രം രണ്ടു മാസത്തെ ലോക് ഡൗണിനുശേഷം വിശ്വാസികൾക്കായി തുറന്നുകൊടുക്കുന്ന ദൃശ്യങ്ങൾ

Share News
Share News
Read More

മഹാമാരിയുടെ കാലത്ത് മാതൃകയായി ഫരീദാബാദ് രൂപതയിലെ വൈദികർ

Share News

ന്യൂഡൽഹി: കോവിഡ് -19 മഹാമാരിയുടെ കാലത്ത് മാതൃകയായി ഫരീദാബാദ് രൂപതയിലെ വൈദികർ ശ്രദ്ധേയരാകുന്നു. രൂപതയിലെ പല ഇടവകകളിലും മാസംതോറുമുള്ള വെള്ളം, കറണ്ട്, ജോലിക്കാരുടെ ശമ്പളം എന്നീ അത്യാവശ്യ കാര്യങ്ങൾക്കുവേണ്ടി സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോഴാണ്, ഈ സാഹചര്യം ഏറ്റവും അടുത്ത് അറിയാവുന്ന വൈദികർ ഈ ലോക്ഡൗൺ കാലത്ത് ഒരു മാസത്തെ അലവൻസ് ത്യജിക്കുവാൻ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത്. സീറോ മലബാർ സഭയിൽ പൊതുവെയും, അതാത് ശുശ്രുഷിക്കുന്ന ഇടവകയുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി ക്രിയാത്മകമായി പ്രതികരിക്കുവാൻ വൈദികർ എടുത്ത ധീരമായ തീരുമാനം […]

Share News
Read More

ഉപാധികളോടെ ആരാധനാകർമ്മങ്ങൾക്ക് അനുമതി നൽകണം. മുഖ്യമന്ത്രിക്ക് കർദിനാൾ ആലഞ്ചേരിയുടെ കത്ത്.

Share News

തിരുവനന്തപുരം. ഉപാധികളോടെ എല്ലാ ആരാധനാലയങ്ങളും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പുമായ കർദിനാൾ മാർ ജോർജ് അലംചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു.ലോക്‌ഡൌൺ ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ ജനങളുടെ മാനസിക സംഘർഷം വർദ്ധിക്കും. അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ആർക്കും തടയാനാകാത്തതായിരിക്കും. എല്ലാ മതങ്ങൾക്കും ക്രൈസ്തവ സഭകൾക്കുമായി പൊതുവിൽ നൽകാവുന്നതാണെന്നും കത്തിൽ പറയുന്നു.ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 50 പേരിൽ കവിയാത്ത ജനപങ്കാളിത്തത്തോടുകൂടിയുള്ള ആരാധനാ ശുശ്രുഷകൾ ദൈവാലയങ്ങളിൽ നടത്താൻ അനുവദിച്ചു കിട്ടേണ്ടത് ഇപ്പോഴത്തെ വലിയ ഒരാവശ്യമാണ്. സർക്കാർ നിർദേശിക്കുന്ന വിവിധ […]

Share News
Read More

പരിഹസിക്കുമെന്നോർത്ത് പലായനം ചെയ്യാനാവില്ല… പൊള്ളുന്ന ജീവിതങ്ങൾക്ക് തണലാണ് ഞങ്ങൾ…സിസ്റ്റർ ടെസ്സ്

Share News

പരിഹസിക്കുമെന്നോർത്ത് പലായനം ചെയ്യാനാവില്ല… പൊള്ളുന്ന ജീവിതങ്ങൾക്ക് തണലാണ് ഞങ്ങൾ…

Share News
Read More

അർപ്പണ മനോഭാവം കൊണ്ട് അയൽപക്കത്തെ വിശുദ്ധരാണ് നേഴ്സുമാര്‍: ഫ്രാന്‍സിസ് പാപ്പ

Share News

വത്തിക്കാന്‍ സിറ്റി: അർപ്പണ മനോഭാവം കൊണ്ട് അയൽപക്കത്തെ വിശുദ്ധരാണ് നേഴ്സുമാരും മിഡ് വൈഫുകളെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ അന്തർദേശീയ നേഴ്സ്മാരുടെ ദിനത്തില്‍ സന്ദേശം നല്കുകയായിരിന്നു പാപ്പ. അവരുടെ വിശ്വസ്ത സേവനത്തിന്റെ തെളിവാണ് വൈറസ് ബാധയേറ്റ് മരണമടഞ്ഞ ആരോഗ്യ പ്രവർത്തകരുടെ ഉയർന്ന നിരക്കെന്നും, അവർക്കായി പ്രാർത്ഥിക്കുന്നെന്നും ഉത്ഥിതനായ കർത്താവിന്റെ സ്വർഗ്ഗീയ പ്രകാശവും അവരുടെ കുടുംബങ്ങൾക്ക് വിശ്വാസത്തിന്റെ സമാശ്വാസവും നേരുകയും ചെയ്യുന്നതായി പാപ്പ പറഞ്ഞു. അനുദിനം വേദനിക്കുന്നവരുമായുള്ള സംസർഗ്ഗത്തിലായിരിക്കാനുള്ള പ്രത്യേകതരം വിളിയോടു “അതേ” എന്നു പറയാൻ വിളിക്കപ്പെട്ടവരായ അവർ, നല്ല […]

Share News
Read More

മദ്യശാല തുറക്കരുത്, കുടുംബം തകർക്കരുത്. കത്തോലിക് രുപത കളുടെ ആശയ പ്രചാരണ സമരം

Share News

( പ്ലാത്തോട്ടം മാത്യു )കണ്ണൂർ: മദ്യ വിപത്തിനെതിരേയും, ലോക്ഡൗണിൽ അടച്ചു പൂട്ടിയ മദ്യശാലകൾ വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരേയും കത്തോലിക്കാ സഭ പ്രതിഷേധ സമരത്തിൽ . കെ.സി.ബി.സി.മദ്യ വിരുദ്ധ സമിതി തലശ്ശേരി അതിരൂപത, മാനന്ത വാടി, കണ്ണൂർ,രൂപതകൾ , കോട്ടയം അതിരൂപത മലബാർ റിജിയൺ എന്നിവ യുടെ സംയുക്ത നേതൃത്യത്തിൽ കണ്ണൂർ, വയനാട്, കാസർകോഡ് ജില്ലകളിൽ മദ്യശാല തുറക്കരുത്, കുടുംബം തകർക്കരുത് മുദ്രാവാക്യ വുമായി ആശയ പ്രചാരണ സമരം നടത്തി. ലോക് ഡൗൺ കാല ഘട്ടത്തിലെ സമാധന സാഹചര്യം […]

Share News
Read More

മദ്യശാലകൾ തുറക്കുന്നതിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതീകാത്മക സമരം

Share News

കള്ള് ഷാപ്പ് ഉൾപ്പെടെയുള്ള മദ്യശാലകൾ തുറക്കുന്നതിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതീകാത്മക സമരം സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ ഉൽഘാടനം ചെയ്തു.ലോക് ഡൗൺ കാലഘട്ടത്തിൽ മദ്യശാലകൾ തുറക്കാനുള്ള നീക്കം ആപത്ക്കരമാണ്. തുറന്ന സംസ്ഥാനങ്ങളിൽ ജനത്തിരക്കിനാൽ അവ വീണ്ടും അടക്കേണ്ടി വന്നു.മദ്യശാലകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന് ജനഹിതം മാനിച്ച് സർക്കാർ പിന്തിരിയണമെന്ന് മദ്യ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡൻറ് കെ എ പൗലോസ് അധ്യക്ഷത വഹിച്ചു.അതിരൂപതയുടെ പരിധിയിൽ വരുന്ന തിരഞ്ഞെടുക്കപ്പെട്ട […]

Share News
Read More

മാതൃകയായി സെന്‍റ് മരിയം ത്രേസ്യ ബുരാഡി ഇടവക

Share News

ന്യൂഡൽഹി: കൊവിഡ് ബാധമൂലം നാൽപത് ദിവസത്തിലധികമായി രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജോലി ചെയ്യാൻ സാധിക്കാത്തത് മൂലം പട്ടിണി അനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള സെന്‍റ് മരിയം ത്രേസ്യ ബുരാഡി ഇടവകയുടെ സംരംഭത്തിന് ഫരീദാബാദ് രൂപതയുടെ ഇടയൻ ആർച്ച്ബിഷപ്പ് കുരിയാക്കോസ് ഭരണി കുളങ്ങര നേതൃത്വം നൽകി.ബിഷപ്പിന്‍റെ നിർദ്ദേശപ്രകാരം രൂപതയുടെ സാമൂഹ്യ സേവന സംഘടനയും വിവിധ ഇടവകകളും സംഘടനകളും ഭക്ഷണ വിതരണം, ഭക്ഷണസാധനങ്ങളുടെ വിതരണം, സുരക്ഷാ കിറ്റുകളുടെയും സാനിറ്ററി കിറ്റുകളുടെ വിതരണം തുടങ്ങി ധാരാളം സേവനങൾ […]

Share News
Read More

അഭിവന്ദ്യ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ മൃതസംസ്‌കാരവേളയില്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് നടത്തിയ അനുസ്മരണ സന്ദേശം

Share News

നിയമാവര്‍ത്തന പുസ്തകം 34-ാം അദ്ധ്യായം 11, 12 തിരുവചങ്ങളില്‍ നാം വായിക്കുന്ന ”കര്‍ത്താവിനാല്‍ നിയുക്തനായി ഈജിപ്തില്‍ ഫറവോയ്ക്കും ദാസന്മാര്‍ക്കും രാജ്യത്തിനുമുഴുവന്‍ എതിരായി അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങളിലും അത്ഭുതകളിലും ഇസ്രായേല്‍ ജനത്തിന്റെ മുന്‍പില്‍ പ്രകടമാക്കിയ മഹത്വം ഭയാനകവുമായ പ്രവര്‍ത്തികളിലും മോശ അതുല്യനാണ്. ഇടുക്കി രൂപതയുടെ ശില്പിയും പിതാവുമായ, മലയോരകര്‍ഷകരുടെ വിമോചനത്തിന്റെ ശബ്ദവുമായ അഭിവന്ദ്യമാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവ്. പിതാവിന്റെ വേര്‍പാട് നമുക്കെല്ലാവര്‍ക്കും വേദനാജനകമാണ്. അഭിവന്ദ്യപിതാവ് ബലിവേദിയോടും ദൈവാലയത്തോടും ദൈവജനത്തോടും യാത്രപറയുമ്പോള്‍ നമ്മുക്ക് ഉത്ഥിതനായ മിശിഹായില്‍ പ്രത്യാശയര്‍പ്പിക്കാം.വി. ഡോണ്‍ ബോസ്‌കോ […]

Share News
Read More