കത്തോലിക്ക കോൺഗ്രസിന്റെ 102 – ) o ജന്മദിനത്തോടനുബസിച്ച്….
കത്തോലിക്ക കോൺഗ്രസിന്റെ 102 – ) o ജന്മദിനത്തോടനുബസിച്ച് “അതിജീവന ഫലവൃക്ഷ തൈ ” നടലിനായുള്ള തൈ അഭിവന്ദ്യ മാർ ആൻറണി കരീയിൽ പിതാവിൽ നിന്നും സിഞ്ചലൂസ് റവ. ഡോ . ജോസ് പുതിയേടത്ത് , അതിരൂപത പ്രസിഡൻറ് ഫ്രാൻസീസ് മൂലൻ , ട്രഷറർ ബേബി പൊട്ടനാനി , സെക്രട്ടറി S. I. തോമസ് , ഗ്ലോബൽ സെക്രട്ടറി ബെന്നി ആൻറണി എന്നിവർ ചേർന്ന് ഏറ്റു വാങ്ങിയപ്പോൾ .
Read Moreസംയുക്ത പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനവുമായി മതനേതാക്കള്‍
കൊച്ചി: കൊറോണ വൈറസ്ബാധമൂലം ചികില്‍സയിലായിരിക്കുന്നവര്‍ക്കും മരണമടഞ്ഞവര്‍ക്കും വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് അക്ഷീണം പ്രയത്‌നിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥനാദിന ആചരണത്തിനുള്ള ആഹ്വാനവുമായി കേരളത്തിലെ വിവിധ മതനേതാക്കള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക് ഡൗണ്‍ിന്റെ അവസാനദിനമായ മെയ് മൂന്ന് ഞായറാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കാനാണ് മതനേതാക്കളുടെ ആഹ്വാനം. കേരളം കോവിഡ്-19 പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ കൂട്ടായ്മയും ഐക്യവും ജാതിമത വ്യത്യാസമില്ലാതെ ഇക്കാര്യത്തില്‍ ഇനിയും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് കേരളം ഒരുമിച്ച് ഭാരതത്തിനുവേണ്ടിയും ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. കോഴിക്കോട് […]
Read Moreകർമ്മനിരതരായി കൊല്ലം രൂപതാ കെസിവൈഎം യുവജനങ്ങൾ
കൊല്ലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും സന്നദ്ധ സേവന രംഗത്തും കൂടുതൽ ശക്തമായ ഇടപെടൽ നടത്താൻ കൊല്ലം രൂപതയിലെ യുവജങ്ങൾ തീരുമാനിച്ചു. കെസിവൈഎം കൊല്ലം രൂപതാ സമിതിയുടെ നേതൃത്വത്തിൽ, രൂപതയിലെ കെസിവൈഎം യൂണിറ്റ് ഭാരവാഹികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ആണ് പ്രസ്തുത തീരുമാനം ഉരുത്തിരിഞ്ഞത്. ആരോഗ്യവകുപ്പ് നിർദേശങ്ങൾക്കു അനുസരിച്ചു രൂപതയുടെ സോഷ്യൽ സർവീസ് വിംഗ് ആയ QSSS മായി ചേർന്ന് , കെസിവൈഎം സോഷ്യൽ സർവീസ് വിഭാഗമായ ഒപ്പം ആണ് സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏകോകിപ്പിച്ചു നടപ്പിലാക്കുന്നത്. പ്രവാസികളുടെ […]
Read More