മധ്യപ്രദേശിലെ മലയാള ഗ്രാമം.

Share News

സുൽത്താൻപുരിലെ മലയാളഗ്രാമം ഒരു യാത്രാ മധ്യേ എനിക്ക് കിട്ടിയ അറിവ്. അതിനെ പറ്റി കൂടുതൽ അറിയുവാൻ ശ്രമിച്ചപ്പോൾ ലഭിച്ച വിവരങ്ങൾ ആശ്ചര്യം ജനിപ്പിക്കുന്നത് ആയിരുന്നു. മധ്യപ്രദേശിലെ മലയാള ഗ്രാമം. 1955ഇൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും തിരു -കൊച്ചിയുടെ മന്ത്രി പട്ടം താണുപിള്ളയും തമ്മിലുള്ള ധാരണയിൽ മധ്യപ്രദേശിലേക്ക് കുടിയേറിയവർ. പാവപ്പെട്ട ജനങ്ങളുടെ അതിജീവനത്തിനായുള്ള കൈത്താങ്ങ് എന്ന നിലയിലാണ്‌ അന്നത്തെ സർക്കാർ ഈ സൗകര്യം ഒരുക്കുന്നത്.മണ്ണിനോട് പൊരുതി ജീവിതം മുന്നോട്ട് കൊണ്ട് പോയ കുടിയേറ്റ ജനവിഭാഗത്തിന്റെ അത്യപൂർവ്വമായ ജീവിത […]

Share News
Read More

സിവിൽ സർവീസ് പരീക്ഷയിൽ തൊടുപുഴ മടക്കത്താനം സ്വദേശി കെവിൻ ടോംസ് സ്കറിയക്ക് 259 മത്തെ റാങ്ക് !

Share News

2019 സിവിൽ സർവീസ് പരീക്ഷയിൽ തൊടുപുഴ മടക്കത്താനം പുളിക്കത്തുണ്ടിയിൽ കെവിൻ ടോംസ് സ്കറിയക്ക് 259 മത്തെ റാങ്ക് . കോഴിക്കോട് എൻഐടിയിയിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദമെടുത്ത കെവിൻ ഒരുവർഷം ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലിചെയ്തശേഷം ഡൽഹിയിൽ സിവിൽ സർവീസ് പരീക്ഷയുടെ പരിശീലനത്തിലായിരുന്നു. കഴിഞ്ഞവർഷം സിവിൽ സർവീസ് കിട്ടി ഗ്രൂപ്പ് വൺ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചിരുന്നെങ്കിലും വീണ്ടും പരീക്ഷ എഴുതി ഇപ്രവാശ്യം നില മെച്ചപ്പെടുത്തി . പത്തുവർഷം മുൻപ് മനോരമന്യുസ്‌ ടിവി നടത്തിയായ മനോരമ യുവ […]

Share News
Read More

ചമ്മന്നൂർ ലക്ഷംവീട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

Share News

തൃശ്ശൂർ: പുന്നയൂർക്കുളം പഞ്ചായത്ത് എട്ടാം വാർഡിലെ ലക്ഷംവീട് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ചമ്മന്നൂർ ലക്ഷംവീട് കുടിവെളള പദ്ധതി പൂർത്തീകരണത്തിലേക്ക്. പഞ്ചായത്ത് കിണറിനെ മാത്രം കുടിവെള്ളത്തിന് ആശ്രയിക്കുന്ന മുപ്പത് കുടുംബങ്ങളുടെ പ്രശ്നങ്ങൾക്കാണ് പരിഹാരമാകുക. പഞ്ചായത്ത് ഫണ്ടിൽ നിന്ന് ആറ് ലക്ഷം ചിലവിട്ടാണ് ചമ്മന്നൂർ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. പുതിയ കുഴൽ കിണർ നിർമ്മിച്ച് പരിശോധനകൾ പൂർത്തിയാക്കി. വാട്ടർടാങ്ക് നിർമ്മാണം, പൈപ്പിടൽ പ്രവർത്തനം, ഓരോ വീട്ടിലും മീറ്റർ എന്നിവ സ്ഥാപിച്ചു. കൂടാതെ വൈദ്യുതീകരണം പൂർത്തിയാക്കി കെഎസ്ഇബി കണക്ഷനും ലഭ്യമാക്കി. വീടുകളിൽ […]

Share News
Read More

ചെല്ലാനത്ത് പ്രത്യേക പരിശോധന സംഘം.

Share News

എറണാകുളം : ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിൽ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി ചെല്ലാനത്ത് സ്പെഷ്യൽ ടെസ്റ്റിംഗ് ടീമിനെ ചുമതലപെടുത്താൻ മന്ത്രി വി. എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല തല കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക നോഡൽ ഓഫീസർക്ക് പ്രദേശത്തു ചുമതല നൽകും. അതിനു പുറമെ പ്രദേശത്തെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനോട് ചേർന്നും പരിശോധനക്ക് ആവശ്യമായ സൗകര്യം ഒരുക്കും. പ്രദേശത്തെ ആക്റ്റീവ് സർവെയ്‌ലൻസ് ശക്തമാക്കാനും മന്ത്രി നിർദേശം […]

Share News
Read More

കർഷകൻ ഒന്നിച്ചാൽ പാർട്ടികളുടെയും, സർക്കാരുകളുടെയും, നിലനിൽപ്പ് അപകടത്തിലാകും

Share News

കേരളത്തിൽ ധാരാളം കർഷക സംഘടനകൾ വന്നു പോയി , ചിലത് ഒരു കാലത്ത് തരംഗമായി പിന്നീട് മങ്ങി പോയി . ഇതിനു കാരണങ്ങൾ പലതാണ്,പ്രധാനമായും കർഷകനെ ഒന്നിക്കാൻ നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ സമ്മതിക്കില്ലാ, കാരണം കർഷകൻ ഒന്നിച്ചാൽ പാർട്ടികളുടെയും, സർക്കാരുകളുടെയും, നിലനിൽപ്പ് അപകടത്തിലാകും എന്നതാണ് പ്രധാന കാരണം,,,,, കർഷകർ അനേകം സംഘടനകൾ ഉണ്ടാക്കി പ്രതിക്ഷേധിച്ചതുകൊണ്ട് സംസ്ഥാനത്തെ തുച്ഛ ശതമാനം കുടിയേറ്റ കർഷകനെ രക്ഷിക്കാൻ ആരും വരില്ലാ ,,,,, ,പകരം നമ്മുടെ ശബ്ദം നിയമനിർമ്മാണ സഭകളിൽ മുഴങ്ങണം. […]

Share News
Read More

പൊന്നച്ചൻ വക്കീൽ അഭിഭാഷക വൃത്തിയിൽ പെട്ടെന്നു ശ്രദ്ധേയനായി മാറി.

Share News

ഒറ്റപ്പെട്ടവർക്കൊപ്പം നമ്മുടെ തിരുവല്ല “ഹലോ സാർ” വിശ്രമ ജീവിതം നയിക്കുന്നവർ, പ്രായം കീഴടക്കിയവർ, ശാരീരിക ബുദ്ധിമുട്ടുള്ളവർ, രോഗങ്ങൾ കീഴടക്കിയവർ, തനിച്ചു താമസിക്കുന്നവർ, യാത്ര ചെയ്യാനാവാത്തവർ, ജീവിത സായാഹ്നത്തിൽ ഏകാന്തവാസത്തിന് നിർബന്ധിതരായവർ. അങ്ങനെയുള്ളവർ നമ്മുടെ ചുറ്റുവട്ടത്തുണ്ട്‌. അങ്ങനെയുള്ളവരെ വിളിച്ച് വിവരങ്ങൾ തിരക്കുകയും അറിയുകയും സ്നേഹാന്വേഷണങ്ങൾ അറിയിക്കുകയും ചെയ്യുന്ന പരിപാടി “ഹലോ സാർ”ഇന്ന്, അഡ്വ. വറുഗീസ് പി. തോമസ്, പതിനഞ്ചിൽ, മേപ്രാൽ, പെരിങ്ങര .പൊന്നച്ചൻ വക്കീൽ , ചിരിച്ചു കൊണ്ടു വരുന്ന വക്കീൽ. ഔദ്യോഗിക ജീവിതത്തിൽ തുടങ്ങിയ ബന്ധം ഇന്നും […]

Share News
Read More

പഴയ പ്ലാസ്റ്റിക് പൈപ്പിൻ കഷ്ണങ്ങൾ ഉപയോഗിച്ച് ഒരു വെർട്ടിക്കൽ ഗാർഡൻ പരീക്ഷണം

Share News

പൈപ്പിൽ വസന്തം ഇതൾ വിരിച്ചപ്പോൾ Varghese C M Chalumkal

Share News
Read More

വ്യത്യസ്തത തേടിയുള്ള യാത്രയിൽ എന്റെ മനസ്സിനെ കൂടുതൽ സ്വാധീനിച്ച മയിലാടിയെക്കുറിച്ച് പറയാൻ ഒരുപാട് വാക്കുകൾ ഉണ്ട്. ഇന്ന് നമ്മൾ കാണുന്ന ക്ഷേത്ര ശിൽപ കലകളിൽ ഭൂരിഭാഗവും മയിലാടിയിലെ ശില്പികളുടെ സൃഷ്ടിയാണ്

Share News

മയിലാടിയുടെ അതിജീവനം. വ്യത്യസ്തത തേടിയുള്ള യാത്രയിൽ എന്റെ മനസ്സിനെ കൂടുതൽ സ്വാധീനിച്ച മയിലാടിയെക്കുറിച്ച് പറയാൻ ഒരുപാട് വാക്കുകൾ ഉണ്ട്. ഇന്ന് നമ്മൾ കാണുന്ന ക്ഷേത്ര ശിൽപ കലകളിൽ ഭൂരിഭാഗവും മയിലാടിയിലെ ശില്പികളുടെ സൃഷ്ടിയാണ്. കല്ലിൽ കവിതകൾ തീർക്കുന്ന ഒരു ഗ്രാമം. കന്യാകുമാരി ജില്ലയിലെ മയിലാടി എന്ന ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ കുടികൊള്ളുന്നത് കല്ലിൽ തീർക്കുന്ന ശില്പവിസ്മയങ്ങളിൽ ആണ്‌. മയിലാടിയിലെ ശില്പ കലാകാരന്മാർ കൃഷ്ണശിലയിൽ തീർക്കുന്ന താളലയങ്ങളിൽ പുതിയ ശില്പങ്ങൾ കവിതകളായി പിറക്കുന്നു. അറുനൂറ് വർഷങ്ങൾക്ക് മുൻപ് സ്ഥാപതികൾ എന്ന് […]

Share News
Read More

മേയാന്‍ വിട്ട പശുവിനെ കടുവ ആക്രമിച്ചു കൊന്നു

Share News

തോല്‍പ്പെട്ടി:തോല്‍പ്പെട്ടി നരിക്കല്ല് പി.വി.എസ് പ്ലാന്റേഷന്‍ ബംഗ്ലാവിന് സമീപം മേയുകയായിരുന്ന പശുവിനെ കടുവ കടിച്ചു കൊന്നു.എസ്‌റ്റേറ്റ് തൊഴിലാളിയായ ഗണപതിയുടെ എട്ട് മാസം ഗര്‍ഭിണിയായ പശുവിനെയാണ് കടുവ ആക്രമിച്ചത്. കഴുത്തിനും കാലിനും പരിക്കുണ്ട്.ഇന്നുച്ചയോടെയാണ് സംഭവം.പശുവിന്റെ കരിച്ചില്‍ കേട്ട പ്രദേശവാസികളിലൊരാള്‍ ചെന്ന് നോക്കിയപ്പോഴാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്.തുടര്‍ന്ന് ബഹളം വെച്ചപ്പോള്‍ പശുവിനെ ഉപേക്ഷിച്ച് കടുവ കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. ഒരു മാസത്തോളമായി കടുവ ഈ പ്രദേശത്ത് തമ്പടിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു

Share News
Read More