കനത്തമഴയും കാറ്റും തുടരും, ജാഗ്രത വേണം
Metbeat Weather Deskബംഗാള്‍ ഉള്‍ക്കടലില്‍ നാളെ (ഞായര്‍) ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ കനത്തമഴയും ശക്തമായ കാറ്റും തുടരും. കഴിഞ്ഞ ദിവസത്തെ പോസ്റ്റുകളില്‍ വ്യക്തമാക്കിയിരുന്നതുപോലെ ഈമാസം 22 ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കനത്തമഴ തുടരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും അതിശക്തമോ ചിലയിടങ്ങളില്‍ തീവ്രമോ ആയ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് മഴക്കൊപ്പം മണിക്കൂറില്‍ 40 കി.മി വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.മലയോര മേഖലകളില്‍ ജാഗ്രത വേണംവടക്കന്‍ കേരളത്തിലാണ് അടുത്ത 2 ദിവസം […]
Read More