ജാഗ്രത വേണം

Share News

ജാഗ്രത വേണം .

സമൂഹത്തിൽ

ഉചിതമല്ലാത്ത പ്രവണതകൾ കാണുമ്പോൾ

പ്രതികരണം വേണം

.അരുതെന്ന് പറയേണ്ടവർ പറയണം .എതിർക്കണം ,

സർക്കാരിൻെറ ശ്രദ്ധയിൽ കൊണ്ടുവരണം ,

ചിലരുടെ താത്പര്യങ്ങൾ ഒരു സംസ്‌ഥാനത്തു നിയമം ആയിവരുമ്പോൾ ജാഗ്രത വേണം

.കാരണം ആ നിയമം ,നീക്കം നമ്മുടെ നാട്ടിലേക്കും ,പിന്നെ വീട്ടിലേയ്ക്കും ദുരന്തങ്ങൾ കൊണ്ടുവരും

.അവൻ /അവൾ /അവർ പറയട്ടെ എന്ന് പറഞ്ഞും ,കരുതിയും കാത്തിരിക്കരുതേ .

ഒഴിഞ്ഞുമാറരുതെ .

നാട്ടിലെ ചേട്ടൻ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു