
SPOT 100 GENII 2024-25 മത്സരത്തിൽ അവാർഡ് നേടിയ Cherish Paul Bobby.|അഭിനന്ദനങ്ങൾ
കൊച്ചി . ഇന്ത്യയിലെ മികച്ച നൂറ് യുവ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി Vikram Sarabhai Science Foundation (VSSF) നടത്തിയ SPOT 100 GENII 2024-25 മത്സരത്തിൽ അവാർഡ് നേടിയ Cherish Paul Bobby. Delhi Private School Ras Al Khaimah (U.A.E) ൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി. U.A.E യിൽ ഉദ്യോഗസ്ഥർ ആയ Bobby Paul Olangattu ഇന്റേയും Dr. Navya Cherian Kattezham ത്തിന്റെയും മകൻ.
ആലപ്പുഴ കാട്ടേഴത്ത് Prof. Cherian ഇന്റേയും Prof. Ritha Rani യുടെയും grandson ഉം ആലപ്പുഴ Leo XIII school former Head Master Jacob Joseph Kattezhamത്തിന്റെയും, ചങ്ങനാശ്ശേരി St.Berchman‘s College former English faculty Prof.Joseph Panavely യുടെയും Great Grandson ഉം ആണ്.
VSSF 2023 ൽ ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഇൻക്യുസിറ്റീവ് ക്വിസിൽ ചെറിഷ് ദേശീയ തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയിരുന്നു.
