കോവിഡ്:ലോകത്താകെ മരണ സംഖ്യ 4.06 ലക്ഷം കടന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വി​ന് കു​റ​വി​ല്ല. മ​ര​ണ സം​ഖ്യ 4.06 ല​ക്ഷം ആ​യി. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. 4,06,107 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

70,86,008 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്. 34,59,972 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-20,07,449, ബ്ര​സീ​ൽ-6,91,962, റ​ഷ്യ-4,67,673, സ്പെ​യി​ൻ-2,88,630, ബ്രി​ട്ട​ൻ-2,86,194, ഇ​ന്ത്യ-2,57,486, ഇ​റ്റ​ലി-2,34,998, ജ​ർ​മ​നി-1,85,869, പെ​റു-1,96,515, തു​ർ​ക്കി-1,70,132, ഇ​റാ​ൻ-1,71,789, ഫ്രാ​ൻ​സ്-1,53,977, ചി​ലി-1,34,150, മെ​ക്സി​ക്കോ- 1,17,103, കാ​ന​ഡ-1,01,914, സൗ​ദി അ​റേ​ബ്യ-1,01,914, പാ​ക്കി​സ്ഥാ​ൻ- 98,943, ചൈ​ന-83,040.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക-1,12,469, ബ്ര​സീ​ൽ-37,312, റ​ഷ്യ-5,859, സ്പെ​യി​ൻ-27,136, ബ്രി​ട്ട​ൻ-40,542, ഇ​റ്റ​ലി-33,899, ഇ​ന്ത്യ-7,207, ജ​ർ​മ​നി-8,776, പെ​റു-5,465, തു​ർ​ക്കി-4,692, ഇ​റാ​ൻ-8,281, ഫ്രാ​ൻ​സ്-29,155, ചി​ലി-2,190, മെ​ക്സി​ക്കോ- 13,699, കാ​ന​ഡ-7,800, സൗ​ദി അ​റേ​ബ്യ- 712, പാ​ക്കി​സ്ഥാ​ൻ- 2,002, ചൈ​ന-4,634.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു