ഉത്തരവാദിത്തപ്പെട്ടവർ അവരുടെ ജോലി ഭംഗിയായി നിർവഹിക്കുന്നുണ്ട്..
വാർത്തകൾ മാധ്യമങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നുമുണ്ട്..
കാഴ്ച്ച കാണാൻ ഓടിച്ചെല്ലാതിരിക്കുക, അധികൃതർ ഔദ്യോഗികമായി പുറത്തുവിടാത്തതൊന്നും പറഞ്ഞു പരത്താതിരിക്കുക..
Whatsapp റിപ്പോർട്ടേഴ്‌സ് തല്ക്കാലം ക്ഷമിക്കുക