ദുബായ് മാർത്തോമ്മാ ഇടവക ആദ്യ ചാർട്ടേഡ് ഫ്ലൈറ്റ് യാത്രയായി

Share News

ദുബായ് മാർത്തോമ്മാ ഇടവക ആദ്യ ചാർട്ടേഡ് ഫ്ലൈറ്റ് യാത്രയായി

ദുബായ്: മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ പ്രവാസികളെ കൊറോണാ പ്രതിസന്ധിഘട്ടത്തിലെ സാഹചര്യത്തിൽ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ചാർട്ടർ ചെയ്ത ആദ്യ വിമാനം 171 പേരുമായി കൊച്ചിയിലേക്ക് ഇന്ന് യാത്രതിരിച്ചു.

യു എ ഇ ഗവണ്മെന്റ്, കേരളാ ഗവെർന്മെന്റ്. ഇന്ധ്യൻ എംബസി എന്നിവരുടെ അനുമതിയോടെ 750 പേരെ നാട്ടിലെത്തിക്കാനുള്ള പ്രോജക്ടൻറെ ഭാഗമായാണ് ഇത്. റെവ. സിജു സി ഫിലിപ്പ്. റെവ. ചെറിയാൻ വര്ഗീസ്, റെവ. സജേഷ് മാത്യൂസ്, ഇടവക ഭാരവാഹികൾ, കൈസ്ഥാനം സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

തിരുവനന്തപുരത്തേക്കുള്ള അടുത്ത വിമാനം ദിവസങ്ങൾക്കുള്ളിൽ യാത്രയ്ക്ക് തയ്യാറാക്കുമെന്നും എന്ന് ഭാരവാഹികൾ അറിയിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു