ഇടതുപക്ഷം കേരളാ കോൺഗ്രസിനെ ഒപ്പം കൂട്ടിയാൽ ..മുൻകാല ചരിത്രങ്ങൾ കൂട്ടി വായിച്ചാൽ ഒരുപക്ഷേ കുഴപ്പമില്ലെന്നു തോന്നാം. പക്ഷേ
പക്ഷേ.
.. അതിലെ ഏറ്റവും അഴുക്ക് ഭാഗമാണ് ഒപ്പം ചേർക്കുന്നതെങ്കിലോ… ഇടതുഅണികളാരും മാറ്റി വോട്ടു ചെയ്യില്ലായിരിക്കും പക്ഷേ
പോളിംഗ് ബൂത്തിലേ പോകുന്നില്ല എന്നവർ വിചാരിച്ചെങ്കിലോ :തുടർ ഭരണത്തിൻ്റെ സാധ്യത മങ്ങും. വെറുതേ പൊക്കി വച്ച് എടുത്ത പടമാണ് ജോസ് മാണി വിഭാഗം ,ഒരു ക്വാളിറ്റിയുമില്ലാത്ത പാഴുകൾ.
കാനത്തിനെയാണ് കൊടിയേരി ഇപ്പോൾ ശ്രദ്ധിക്കേണ്ടത് അല്ലാതെ അരമനയിലെ ബിഷപ്പിനെയല്ല.
കേരളാ കോൺഗ്രസിലെ ഏറ്റവും നല്ല വിഭാഗമായ നട്ടെല്ലുള്ള ബാലകൃഷ്ണപിള്ളയും ഗണേശനും മുൻ ജോസഫ് വിഭാഗവുമൊക്കെ ഒപ്പമുണ്ട് അതുമതി. മറ്റേത് ഇടതുപക്ഷത്തിനു ഉറപ്പായും നഷ്ടക്കച്ചവടം തന്നെയാവും.
eapen thomas