
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
by SJ
Nowcast-അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)
പുറപ്പെടുവിച്ച സമയം : 7 AM 08.07.2020
അടുത്ത മൂന്ന് മണിക്കൂറിനിടെ കോഴിക്കോട്,കണ്ണൂർ എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Nowcast dated 08.07.2020 Time of issue 0700 HRS IST (Valid for next 3 hours):*Moderate Rain is very likely to occur at one or two places in Kozhikode and Kannur districts in Kerala. IMD-KSDMA