വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ നടത്തിയ 24 മണിക്കൂർ നിരാഹാര സത്യാഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം നിർവഹിച്ചു.

Share News

പ്രവാസികളെ സമയത്ത് തിരികെ നാട്ടിലെത്തിച്ചിരുന്നെങ്കിൽ വിലപ്പെട്ട ജീവനുകള്‍ പലതും രക്ഷിക്കാമായിരുന്നു. പറയുന്നതല്ലാതെ സര്‍ക്കാര്‍ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നില്ല.

ജാഗ്രതയോടെ എങ്ങനെ പ്രവാസികളെ തിരിച്ചെത്തിക്കാമെന്ന് പോലും സര്‍ക്കാര്‍ ഇതുവരെ ചിന്തിചിട്ടില്ല ഒരു വരുമാനവുമില്ലാത്ത കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം അടിയന്തരമായി നൽകണം

.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ നടത്തിയ 24 മണിക്കൂർ നിരാഹാര സത്യാഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം ഉമ്മൻ ചാണ്ടി നിർവഹിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു