ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Share News

എറണാകുളം മാർക്കറ്റിലെ ചില വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെന്റ്.ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്

.കോവിഡ് 19 എന്ന മഹാമാരിയെ പിടിച്ച് നിർത്താൻ, സാമൂഹ വ്യാപനം സംഭവിക്കാതിരിക്കാൻ നാം ഓരോരുത്തരും ഏറ്റവും കരുതലോടെ ഇടപെടേണ്ടത് ഈ ഘട്ടത്തിലാണ്.

ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ നാം എല്ലാവരും കർശനമായും പാലിക്കേണ്ടതാണ്.

വ്യാപാരി വ്യവസായി സമൂഹവും പൊതു ജനങ്ങളും പൂർണ്ണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

T.J Vinod MLA

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു