
ഇരുപതിനായിരം കർഷകർക്കായി തലശേരി അതിരൂരത സഹായ പദ്ധതി നടപ്പാക്കുന്നു .
തലശേരി: കർഷകർക്ക് നാമമാത്ര പലിശക്ക് പണം ലഭ്യമാക്കു ന്നതിനായി തലശേരി അതിരുപത രംഗത്ത്.
കോവിഡ് കാലത്ത് കർഷകരും സാധാരണക്കാരും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. തലശേരി അതിരൂപതയും, കേരള ഗ്രാമീൺ സംയുക്തമായാണ് കാർഷിക വായ്പാ പദ്ധതി തുടങ്ങുന്നതു്.

കണ്ണൂർ, കാസർകോഡ് ജില്ലകളിലെ ഇരുപതിനാ യിരത്തിലേറെ വരുന്ന കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. സ്വന്തം പേരിൽ ഭൂമിയുള്ളവർക്ക് കാർഷിക ജോലിക്കും, കന്നുകാലി വളർത്തലിനുമായി നാലു ശതമാനം പലിശ നിരക്കിൽ പണം കിട്ടുന്നതാണി പദ്ധതി.
കൈവശ ഭുമി ക്ക് ആനുപാതിക മായി അൻപതിനായിരം മുതൽ 1,60,000 രൂപ വരെ വായ്പ ലഭിക്കും സ്ഥലത്തി ൻ്റെയോ, സ്വർണത്തിൻ്റെയോ,പണയമോ, ഉദ്യോഗസ്ഥ ജാമ്യമോ ഇല്ലാതെ വായ്പ് നൽ കുന്നതാണി പദ്ധതി. ഓരോ വർഷവും, പലിശയടച്ച് പുതുക്കി അഞ്ചു വർഷം കൊണ്ട് വായ്പ തിരിച്ചടക്കാവുന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
വായ്പ എടുക്കുന്ന എല്ലാവർക്കും, കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കും.പ്രധാന മന്ത്രിയുടെ കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതുമാണ്, എന്നത് പദ്ധതിയുടെ സവിശേഷത യാണ്.കർഷകർക്ക് 6,000 രൂപ ലഭിക്കു ന്ന പദ്ധതിയാണിതു്. കേരള ഗ്രാമീൺ ബാങ്ക് പ്രതിനിധികൾ തലശേരി അതി രൂപത ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, സഹായ മെത്രാൻ മാർ ജോസഫ് പാം ബ്ലാനി എന്നിവരുമായി നടത്തിയ ചർച്ചയിൽ പദ്ധതി രൂപരേഖ തയ്യാറാക്കി.
അതിരൂപത കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കാൻ തീരുമാനമായി. വായ്പ ലഭിക്കുന്നതിനുള്ള അപേക്ഷകരെ തിരഞ്ഞെടുക്കുക,