
സംസ്ഥാനത്ത് 22 ഹോട്ട്സ്പോട്ടുകൾ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് 22 പ്രദേശങ്ങള്‍ കൂടി കോവിഡ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ നിലവില്‍ സംസ്ഥാനത്ത് മൊത്തം 101 ഹോട്ട്സ്പോട്ടുകളാണുള്ളത്. ഇന്ന് പുതുതായി 62 പേര്‍ക്കുകൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹോട്ട്സ്പോട്ടുകളുടെ എണ്ണം കൂട്ടിയത്.
33 പേര് വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തില്‍ തിരിച്ചെത്തിയ 23 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.സമ്ബര്‍ക്കത്തിലൂടെ ഒരാള്‍ക്കും ജയിലില്‍ കഴിയുന്ന രണ്ടുപേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും കോവിഡ് സ്ഥിരീകരി