അഞ്ചു വർഷം മുൻപ് രാമേശ്വരത്ത് കലാം സാറിന്റെ ഓർമകളിൽ

Share News

ഇന്നലെ മകന്‍ അലനുമായി രാമേശ്വരത് പോയി. ഡോ. കലാമിന്റെ കബറിടം കനത്ത പോലീസ് കാവലിലാണ്.

ധാരാളംപേര്‍ കാണാന്‍ വന്നുകൊണ്ടിരിക്കുന്നു. വീട്ടിലും ആദ്യം പഠിച്ച സ്കൂളിലും പോയി. മകനെ പാമ്പന്‍ പാലവും രാമേശ്വരം ക്ഷേത്രവും കാണിച്ചു. കലാമിന്റെ നാടിനെ വന്കരയുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍ പാലം 1963 ലെ സുനാമിയില്‍ തകര്‍ന്നപ്പോള്‍ റെക്കോര്‍ഡ്‌ സമയംകൊണ്ട് പുതുക്കിപ്പണിത ഇ. ശ്രീധരനാണ് ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന “അഗ്നിചിരകുകളില്‍ അനന്തതയിലേക്ക്” എന്ന പുസ്തകത്തിനെ വായനക്കാരുമായി ബന്ധിപ്പിക്കുന്ന അവതാരിക എഴുതുന്നത്. 25August 2015

Alby Vincent

Freelance journalist, book translator, writer & editor

Share News