![](https://nammudenaadu.com/wp-content/uploads/2020/10/121165447_1270605063298187_3323389254483079192_o.jpg)
സഖാവ് മത്തായി ചാക്കോ ഓർമ്മയായിട്ട് ഇന്നേക്ക് 14 വർഷം പൂർത്തിയാകുന്നു.
അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തിൽ ഒരു കൊടുങ്കാറ്റുപോലെ വീശിയടിച്ച എസ്എഫ്ഐ പ്രക്ഷോഭങ്ങളുടെയും പ്രവർത്തനങ്ങളുടെയും മുന്നണിയിൽ ചാക്കോ ഉണ്ടായിരുന്നു .അന്ന് പരിചയപ്പെട് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയിൽ ഒന്നിച്ചു പ്രവർത്തിച്ച സഖാവും, സുഹൃത്തും എൻറെ സഹോദരിയുടെ ഭർത്താവും ആയി വളർന്ന ആ നല്ല ബന്ധത്തിൻറെ ഓർമ്മകളിൽ ചാക്കോ ഇന്നും ജീവിക്കുന്നു. മത്തായി ചാക്കോയുടെ ഓർമ്മകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.
![](https://nammudenaadu.com/wp-content/uploads/2020/10/91601476_1110718019286893_3029662865377198080_o-624x1024.jpg)
Adv KD Vincent