ഇറ്റലിയിലെ സ്പോലേട്ടോ കത്ത്രീഡലിൽ നിന്ന് വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുശേഷിപ്പ് കവർച്ച ചെയ്യപ്പെട്ടു…
പോളണ്ടിലെ ക്രാകോ രൂപത ഇറ്റലിയിലെ സ്പോലെട്ടോ മെത്രാപ്പോലീത്ത റെനതോ ബോക്കാർഡോക്ക് 2016 ൽ സമ്മാനിച്ച സ്വർണകവജത്തോട് കൂടിയ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ രക്തത്തിന്റെ തിരുശേഷിപ്പാണ് കഴിഞ്ഞ ദിവസം കവർച്ച ചെയ്യപ്പെട്ടത്… പോലീസ് വന്ന് തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്.
ഫാ. ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം.