നഗര ഹൃദയമായ കൊണാട്ട് പ്ലേസില്‍ നിന്നുള്ള തെരുവോരകാഴ്ച്ച./ജോൺ മാത്യു

Share News

The Govermnets (both Central & State) claiming they are doing their best, figures in crors, despite of all this poor people are suffering, those living on street are the more the most suffering as, Sikh Gurudwar’s, some hindu temples are usually provided shelter is shut down. Delhis hot summer is really hell

.വാഗ്ദാനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ തെരുവോരം ജീവിതമാക്കിയവരുടെ ദുരിതത്തിന് അറുതിയില്ല. കൊറോണ കാരണം ഇവര്‍ക്ക് ആശ്രയം നല്‍കിയിരുന്നവരും വാതിലുകള്‍ കൊട്ടിയച്ചു. വെന്തുരുകുന്ന വേനല്‍ച്ചൂടില്‍ പൊള്ളുന്ന ഫൂട്പാത്തിലെ ഉറക്കം ഊഹിച്ചുകൊള്ളുക.

സര്‍ക്കാരുകളുടെ കണക്കുകളെല്ലാം കോടികളിലാണ് ഈ തുകയെല്ലാം ആര്‍ക്ക് ലഭിക്കുന്നു അറിയില്ല, കൊറോണ കാലം കൊയ്ത്താക്കിയവരുടെ കഥകള്‍ ലോകം ഇതുവരെ കാണാത്ത വന്‍ അഴിമതിക്കഥകളുടെതാകുമോ, അതു കാത്തിരുന്ന് കാണണം. നഗര ഹൃദയമായ കൊണാട്ട് പ്ലേസില്‍ നിന്നുള്ള തെരുവോരകാഴ്ച്ച

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു