ജോസ് കെ മാണി ഇടത് പക്ഷവുമായോ ബിജെപിയുമായോ ഇതിനോടകം ധാരണയിൽ എത്തിയിട്ടുണ്ട് എന്നാണ് അനുമാനിക്കേണ്ടത് അതല്ലാതെ ഇത്ര കടുത്ത തീരുമാനം യുഡിഫ് ഇൽ നിന്ന് ഉണ്ടാകാൻ വേറെ ഒരു കാരണവും കാണുന്നില്ല.

Share News

കേരളാ കോൺഗ്രസ്സ് വിഭാഗങ്ങളിൽ അണികളുടെയും മധ്യനിര നേതാക്കളുടെയും പിന്തുണ ഉള്ളത് ജോസ് വിഭാഗത്തിനാണ് എന്നതിൽ ഒരു സംശയവുമില്ല

. അങ്ങനെ ഉള്ള ജോസ് വിഭാഗത്തിനെ യുഡിഫ് ഇൽ നിന്ന് വെറുതെ പുറത്താക്കാൻ ഒരു സാധ്യതയും കാണുന്നില്ല.കേരളാ കോൺഗ്രസ്സിന്റെ പിന്തുണ ഇല്ലാതെ കോട്ടയത്തെ സീറ്റുകളിൽ യുഡിഫ് ന് ജയ സാധ്യത ഇല്ലാത്തതിനാൽ കോട്ടയത്തെ സീറ്റുകളിൽ നോട്ടം ഉള്ള കോൺഗ്രസ്സുകാരുടെ കളിയാണ് എന്ന തിയറിയിലും വിശ്വാസമില്ല.

കേന്ദ്രത്തിൽ ഭരണം ഉണ്ടായിരുന്ന കാലത്ത് സീറ്റ് സംഘടിപ്പിച്ചാൽ ഫണ്ടും കൂടെ കിട്ടുമായിരുന്നു. ഇപ്പോളത്തെ സാഹചര്യത്തിൽ ജയസാധ്യത ഇല്ലാത്ത സീറ്റുകളിൽ മത്സരിക്കാൻ സ്വയം ഫണ്ട് കണ്ടെത്തേണ്ടി വരും.

ജോസ് കെ മാണി ഇടത് പക്ഷവുമായോ ബിജെപിയുമായോ ഇതിനോടകം ധാരണയിൽ എത്തിയിട്ടുണ്ട് എന്നാണ് അനുമാനിക്കേണ്ടത് അതല്ലാതെ ഇത്ര കടുത്ത തീരുമാനം യുഡിഫ് ഇൽ നിന്ന് ഉണ്ടാകാൻ വേറെ ഒരു കാരണവും കാണുന്നില്ല

.Justin George

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു