
ബഹു ജോസ് വട്ടുകുളത്തിലച്ചന്റെ നേതൃത്വത്തിലുള്ള മലയാളം പാരീഷ് കമ്മിറ്റി അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ
ഷാർജ സെ. മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിലെ മലയാളം സമൂഹത്തിന്റെ നേതൃത്വത്തിൽ ഷാർജയിൽ നിന്നും അറേഞ്ച് ചെയ്ത ചാർട്ടർ വിമാനം ഇന്ന് രാവിലെ 6.30 ന് പുറപ്പെട്ട് സുരക്ഷിതമായി കൊച്ചിയിൽ എത്തിച്ചേർന്നു.
അനേകം പ്രവാസികൾക്ക് സഹായകമായി ഈ സംരഭം വിജയകരമായി നിർവ്വഹിച്ച ബഹു ജോസ് വട്ടുകുളത്തിലച്ചന്റെ നേതൃത്വത്തിലുള്ള മലയാളം പാരീഷ് കമ്മിറ്റി അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ
