ആത്മഹത്യകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന രീതി മലയാളി മാധ്യമപ്രവർത്തകർ പഠിക്കണം

Share News

ആത്മഹത്യകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന രീതി മലയാളി മാധ്യമപ്രവർത്തകർ പഠിക്കണം. നിങ്ങളുടെ റിപ്പോർട്ടിങ് യാതൊരു വിധ പൊതുക്കാര്യ നിർവഹണവും നടത്തുന്നില്ല.

ഒരാളുടെ അന്ത്യം സ്വേഛയാലോ മറ്റാരുടെയെങ്കിലും ഇടപെടൽ മൂലമോ എന്നൊക്കെ അന്വേഷിച്ച് അത് റിപ്പോർട്ട് ചെയ്തോളൂ. ഇപ്പോഴത്തെ ശൈലി വായനക്കാരിൽ ഉൽക്കർഷം ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല കൂടുതൽ പേരിലേക്ക് സംക്രമിപ്പിക്കാനെ സഹായിക്കൂ

.ദയവു ചെയ്ത് പത്രപ്രവർത്തനം പഠിക്കൂ…. അപേക്ഷയാണ്

ജോസ് വള്ളിക്കാട്ട്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു