മാധ്യമ ദിന സന്ദേശം|- മാർ ജോസഫ് പാംബ്ലാനി
ആഗോള മാധ്യമ ദിനം ഇന്ന് ആചരിക്കുന്നു. നീ നിന്റെ മക്കളോടും പൗത്രന്മാരോടും വര്ണിച്ചറിയിക്കാനും വേണ്ടിയാണു എന്ന പുറപ്പാട് പുസ്തകത്തിലെ വചനമാണ് പരിശുദ്ധ ഫ്രാൻസിസ് പാപ്പാ നൽകുന്ന സന്ദേശം. മനുഷ്യനെ ക്രിയാത്മകമായി നിർമിക്കാൻ ഉതകുന്ന കഥകളുടെ വ്യാപനമാണ് നമുക്കാവശ്യം.
കെസിബിസി മീഡിയ കമ്മീഷൻ അധ്യക്ഷൻ മാർ ജോസഫ് പാംബ്ലാനി ഈ ദിനത്തിന്റെ പ്രേത്യേകതയെ കുറിച് സംസാരിക്കുന്നു.