എൺപത്തിയെട്ട് തികഞ്ഞ മെട്രോമാൻ ഇ ശ്രീധരന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
മെട്രൊമാൻ 88എൺപത്തിയെട്ട് തികഞ്ഞ മെട്രോമാൻ ഇ ശ്രീധരന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.കൊച്ചി കപ്പൽശാലയുടെ രണ്ടാമത്തെ ചെയർമാനായി എത്തിയ കാലം മുതൽ ആരംഭിച്ചതാണ് ഇ ശ്രീധരനുമായുള്ള ആത്മ സൗഹൃദം. അത് ഇന്നും ഊഷ്മളമായി തുടരുന്നു. പിന്നിട് കൊങ്കൺ റെയിൽ, കൊച്ചി മെട്രൊ എന്നിവയുടെ നിർമ്മാണ ചുമതലക്കാരനായപ്പോഴും ആ ബന്ധം കൂടുതൽ ദൃഢമായി.അദ്ദേഹത്തിൻ്റെ കൃത്യനിഷ്ഠയും പ്രവർത്തന മികവും വളരെ ചേർന്ന് നിന്നു കാണുവാൻ കഴിഞ്ഞിട്ടുണ്ട്.അദ്ദേഹം എന്നും കർമ്മനിരതനായിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.