
സപ്തദിയുടെ നിറവില്‍

മദര്‍തെരേസ ഫൗണ്ടേഷന്‍ കേര വൃക്ഷം നല്‍കി ആശംസകള്‍ നേര്‍ന്നു
മാവേലിക്കര: സി.ബി.സി.ഐ വൈസ് പ്രസിഡന്റ്, കെ.സി.ബി.സി വിദ്യാഭ്യാസ ചെയര്‍മാന്‍, മാവേലിക്കര രൂപതാ മലങ്കര മെത്രാപ്പോലീത്ത ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിന് മദര്‍തെരേസ ഫൗണ്ടേഷന്‍ സപ്തദിയുടെ നിറവില്‍ കഴിയുന്ന മെത്രാപ്പോലീത്തായ്ക്ക മദര്‍തെരേസ ഫൗണ്ടേഷന്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കേരവൃക്ഷം നല്‍കി ആശംസകള്‍ നേര്‍ന്നു. മാവേലിക്കര രൂപതാ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ലാലി ഇളപ്പുങ്കല്‍ പിതാവിന് കേര വൃക്ഷം നല്‍കി ആദരവ് അറിയിച്ചു. ചടങ്ങില്‍ മാവേലിക്കര രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് വെണ്മലാട്ട്, ഫാ.ഡോ.ജോണ്‍ വൈപ്പില്‍, കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ വൈസ് പ്രസിഡന്റ് സൈബി അക്കര, കര്‍ഷകവേദി ചെയര്‍മാന്‍ ജിജി പേരകശ്ശേരി, മദര്‍തെരേസാ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ ഔസേപ്പച്ചന്‍ ചെറുകാട് എന്നിവര്‍ പ്രസംഗിച്ചു
ടിക്കുറിപ്പ്: സപ്തദി ആഘോഷിക്കുന്ന സിബിസിഐ വൈസ് പ്രസിഡന്റ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിന് മദര്‍തെരേസ ഫൗണ്ടേഷന്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെയര്‍മാന്‍ ലാലി ഇളപ്പുങ്കല്‍ കേരവൃക്ഷം നല്‍കി ആശംസകള്‍ നേരുന്നു. മാവേലിക്കര രൂപതാ വികാരി ജനറാള്‍ ഫാ.ജോസ് വെണ്മലാട്ട്, ജിജി പേരകശ്ശേരി, ഔസേപ്പച്ചന്‍ ചെറുകാട്, സൈബി അക്കര എന്നിവര്‍ സമീപം