
മുളേരിക്കൽ പോൾ (79) നിര്യാതനായി .
by SJ
മുളേരിക്കൽ പോൾ (79) വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഇന്ന് വൈകിട്ട് 5 മണിയോടെ നിര്യാതനായി. മഞ്ഞുമ്മൽ ജി.എ.യു.പി സ്കൂൾ പ്രധാന അദ്ധ്യാപികയായിരുന്ന ഫിലോമിനയാണ് ഭാര്യ. ഫാ .ജെയ്‌സൺ മുളയരിക്കൽ,നേരത്തേ കടന്നു പോയ മകൻ ലാൽസൺ, മരുമകൾ ജെയ്നി, കൊച്ചു മക്കൾ – കെനസ്, ക്രിസ് എന്നിവരാണ്
സംസ്കാരം ഏലൂർ സെൻ്റ് ആൻസ് പള്ളി സിമിത്തേരിയിൽ നാളെ (20/7/20) ഉച്ചകഴിഞ്ഞ് 3 മണിക്ക്. രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അന്തിമോപചാരങ്ങൾ അർപ്പിക്കുവാനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും.
Related Posts
രണ്ടു വട്ടം തുടർച്ചയായി കേരളം ഭരിച്ചിട്ടും സംസ്ഥാനത്തിന് വേറെ ഒരു വരുമാനമാർഗവും കണ്ടെത്താൻ കഴിയാതെ ലോട്ടറിയിലും മദ്യത്തിലും മാത്രം ആശ്രയിച്ചു ഇപ്പോഴും മുന്നോട്ടു പോകുന്നു..
- Love and Care
- അമ്മ
- അമ്മയുടെ സ്നേഹം
- നമ്മുടെ കാലഘട്ടത്തിൽ
- നമ്മുടെ കുട്ടികൾ
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- നമ്മുടെ യുവതലമുറ
- നമ്മുടെ സമൂഹം
- നമ്മുടെ സംസ്ക്കാരം
- പിതാവ്
- മാതാപിതാക്കൾ
- വാർത്ത