മുൻ സർക്കാരിനും എടുത്തു പറയുവാൻ നേട്ടങ്ങളുണ്ട്, പക്ഷേ ഈ സർക്കാരിന് അങ്ങനൊന്നില്ല.-ഉമ്മൻ ചാണ്ടി

Share News

ഇടുക്കി ഡാം, നെടുമ്പാശേരി വിമാനത്താവളം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം… തുടങ്ങി ഓരോ മുൻ സർക്കാരിനും എടുത്തു പറയുവാൻ നേട്ടങ്ങളുണ്ട്, പക്ഷേ ഈ സർക്കാരിന് അങ്ങനൊന്നില്ല.സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിന് അടിത്തറ പാകിയ സ്വപ്നപദ്ധതികൾക്കാണ്‌ യുഡിഎഫ് സർക്കാർ രൂപം നൽകിയത്

.ഫേസ് ബുക്കിൽ നൽകിയത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു